അനുഗ്രഹീത കുടുംബജീവിതത്തിന് വി. ഫ്രാൻസീസ് ഡി സാലസിന്റെ ഉപദേശങ്ങൾ
തിരുസഭ വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുബ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്.സമ്പന്നനും […]