നഷ്ടപ്പെട്ടവ തിരിച്ചുകിട്ടുന്നതിനായി വി. അന്താണീസിനോട് പ്രാര്ത്ഥിക്കുന്നതെന്തു കൊണ്ട്?
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന് എന്നും നഷ്ടപ്പെട്ടു പോയവ തിരിച്ചു കിട്ടുന്നതില് സഹായിക്കുന്ന വിശുദ്ധന് എന്നും പാദുവായിലെ വി. അന്തോണീസ് അറിയപ്പെടുന്നു. അതിന് ആധാരമായി വിശുദ്ധന്റെ ജീവിതത്തില് […]