പ്രകാശത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന പരി. മറിയത്തെ ദര്‍ശിച്ച വി. യൗസേപ്പിതാവിന് ദൈവം വെളിപ്പെടുത്തിയതെന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 60/100 സ്വന്തം ഗ്രാമത്തില്‍ എത്തി തങ്ങളുടെ കൊച്ചുവീട്ടില്‍ പ്രവേശിക്കാന്‍ മറിയത്തിനും ജോസഫിനും എന്തെന്നില്ലാത്ത […]