Category: Saints

ആത്മീയാഹങ്കാരം എന്ന ആപത്ത്

September 28, 2026

ആധ്യാത്മികമായി വളരാന്‍ ആഗ്രഹിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു അപകടകരമായ തിന്മയാണ് ആത്മീയാഹങ്കാരം. അത് ശരിയായ വിശുദ്ധി പ്രാപിക്കുന്നതിന് നമുക്ക് തടസ്സമായി നില്‍ക്കും. എനിക്ക് ഞാന്‍ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

September 27, 2026

September 27 – വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി […]

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ

September 23, 2026

പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്. പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു […]

നാഥാ എന്നോടൊത്തു വസിച്ചാലും

September 22, 2026

ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന നാഥാ എന്നോടൊത്തു വസിച്ചാലും നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ […]

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

September 19, 2026

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം […]

മനസ്സു തകര്‍ന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വി. അഗസ്തീനോസിന്റെ പ്രാര്‍ത്ഥന

September 18, 2026

മനമിടിഞ്ഞ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ആരും സഹായമില്ലെന്ന് തോന്നുന്ന നേരങ്ങള്‍. പ്രതീക്ഷ അറ്റു പോകുന്ന വേളകള്‍. അപ്പോഴെല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനും പ്രത്യാശയില്‍ ഉണരാനും […]

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും

September 15, 2026

1)  ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ […]

ഡ്രൈവര്‍മാരുടെ മധ്യസ്ഥനായ വിശുദ്ധനെ അറിയുമോ?

September 10, 2026

മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ക്രിസ്റ്റഫര്‍. അരോഗദൃഢഗാത്രനായ ഒരു ആജാനുബാഹുവായിരുന്നു ക്രിസ്റ്റഫര്‍. ഓഫറസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ഏറ്റവും ശക്തനായ […]

മദര്‍ തെരേസ നല്‍കിയ ജപമാല

September 2, 2026

1981ലെ ഒരു രാത്രി. ജിം കാസ്റ്റില്‍ എന്ന മനുഷ്യന്‍ ആഴ്ചതോറുമുള്ള തന്റെ ബിസ്സിനസ്സ് കൂടിക്കാഴ്ചകള്‍ക്കു ശേഷം തിരിച്ചുപോകാന്‍ സിന്‍സിനാതി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്നു. പല രാജ്യങ്ങളില്‍ നിന്ന് […]

പാദുവായിലെ അന്തോണീസിന്റെ മരിയഭക്തിയെ കുറിച്ച് അറിയാമോ?

വി. അന്തോണീസിന്റെ ജനനം 1195 ആഗസ്റ്റ് 15 പോര്‍ചുഗലിലെ ലിസ്ബണിനടുത്തായിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഫെര്‍ണാന്‍ ഡോ എന്നാണ് അദ്ദേഹത്തെ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. വിദ്യാഭ്യാസത്തിനു […]

നഷ്ടപ്പെട്ടവ തിരിച്ചുകിട്ടുന്നതിനായി വി. അന്താണീസിനോട് പ്രാര്‍ത്ഥിക്കുന്നതെന്തു കൊണ്ട്?

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ എന്നും നഷ്ടപ്പെട്ടു പോയവ തിരിച്ചു കിട്ടുന്നതില്‍ സഹായിക്കുന്ന വിശുദ്ധന്‍ എന്നും പാദുവായിലെ വി. അന്തോണീസ് അറിയപ്പെടുന്നു. അതിന് ആധാരമായി വിശുദ്ധന്റെ ജീവിതത്തില്‍ […]

വിശുദ്ധയായി തീര്‍ന്ന യഹൂദ തത്വചിന്തകയുടെ കഥ

1891ല്‍ ഇപ്പോള്‍ റോക്ക്‌ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലെ ഒരു ഉന്നത യഹൂദ കുടുംബത്തിലായിരുന്നു വിശുദ്ധ തെരേസ ബെനഡിക്ടാ ജനിച്ചത്. എഡിത്ത് സ്റ്റെയിന്‍ എന്നായിരിന്നു അവളുടെ […]

ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

August 11, 2026

കത്തോലിക്കാ സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. […]

വിശുദ്ധനാവാന്‍ ദൈവത്തിന്റെ വിരല്‍ത്തുമ്പു പിടിക്കാം

August 8, 2026

ഈ ലോകത്തിൽ നമ്മിലൊരാളായി ജീവിച്ച്, നമ്മിൽ നിന്നും വേറിട്ട ജീവിതം നയിച്ച് നമുക്കു മുൻപേ കടന്നു പോയി സ്വർഗം സ്വന്തമാക്കിയവരാണ് വിശുദ്ധർ. “ദൈവസ്നേഹമാകുന്ന തീച്ചൂളയിലേക്ക് […]

നഴ്‌സുമാരുടെ മധ്യസ്ഥ ആരാണെന്നറിയാമോ?

നഴ്‌സുമാരുടെ മധ്യസ്ഥയാണ് സിസിലിയിലെ വി. ആഗത്ത. ടീച്ചര്‍മാരുടെ മധ്യസ്ഥയാണ് വി. ജീന്‍ ബാപ്റ്റിസ്റ്റ് ഡി ലാ സാല്ലേ അക്കൗണ്ടന്റുമാരുടെയും ബാങ്കര്‍മാരുടെയും മധ്യസ്ഥയാണ് സുവിശേഷകനായ വി. […]