വി. യൗസേപ്പിതാവിനെ സഹായിക്കാന്‍ ദൈവം മാലാഖമാരെ അയച്ചതിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-147/200 ഈശോയെ പണിയെടുപ്പിക്കുന്നതോര്‍ത്ത് ജോസഫിന് കുറച്ചൊരു അസ്വസ്ഥതയുണ്ടായിരുന്നു. മറിയം വിചാരിച്ചാല്‍ ചിലപ്പോള്‍ അത് ഒഴിവാക്കാന്‍ കഴിയും […]