ഈശോയുടെ സാമീപ്യത്തില്‍ വേദനകള്‍ മറന്ന് സ്വര്‍ഗ്ഗീയാനന്ദത്തില്‍ ലയിച്ചിരുന്ന വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-182/200 അപ്പോള്‍ മറിയം ജോസഫിന്റെ അരികിലെത്തി. ജോസഫ് എഴുന്നേറ്റിരുന്നു നടന്നതെല്ലാം മറിയത്തോടു പറഞ്ഞു. വലിയ സഹനശക്തിയും […]