വി. യൗസേപ്പിതാവിന്റെ മരണസമയത്ത് നടന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-199/200 മരിക്കുമ്പോള്‍ ജോസഫിന് അറുപത്തിയൊന്നു വയസ്സു പ്രായമുണ്ടായിരുന്നു. വിശുദ്ധന്റെ മൃതശരീരത്തിനു ചുറ്റും ഒരു പ്രകാശവലയം രൂപപ്പെട്ടിരുന്നു; […]