അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍
ആത്മാവിൻ്റെ നഗ്നതയാണ് കുമ്പസാരം. ഒരാൾ തന്നെത്തന്നെ അലങ്കരിച്ചു വച്ചിരിക്കുന്ന ബാഹ്യമായ എല്ലാ ആഡംബരങ്ങളിൽ നിന്നും മോചിതനാകുന്ന പ്രക്രിയയാണത്. ഇടർച്ചകളും പതർച്ചകളും നിറഞ്ഞ ജീവിതത്തിൻ്റെ നാല്ക്കവലകളിൽ […]