Category: Catholic Life

മൂന്നാം വയസില്‍ തുടങ്ങി പതിനെട്ടാം വയസ്സില്‍ അവസാനിച്ച ഒരു വിശുദ്ധ ജീവിതം

October 24, 2019

1233 ല്‍ മാര്‍പാപ്പായുടെ ഭരണത്തിന്റെ കീഴില്‍ ആയിരുന്ന വിറ്റര്‍ബോയില്‍ ജനിച്ച റോസ് ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവര്‍ക്ക് […]

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ് കിക്കോഫ് നിർവഹിച്ചു

October 16, 2019

ഡാലസ്∙ നവംബർ 3 ഞായറാഴ്ച വൈകിട്ട് 5ന് ഡാലസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ നടത്തുന്ന […]

ഫാത്തിമയില്‍ മാതാവ് ജപമാലയെ കുറിച്ച് പറഞ്ഞത്

വിശ്വപ്രസിദ്ധമാണ് ഫാത്തിമയിലെ മരിയന്‍ പ്രത്യക്ഷീകരണം. പോര്‍ച്ചുഗലിലെ ഈ ഗ്രാമത്തില്‍ ഫ്രാന്‍സിസ്‌കോ, ജസീന്താ, ലൂസി എന്നീ മൂന്ന് ഇടക്കുട്ടികള്‍ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷയായി. 1917 മേയ് […]

വെല്ലുവിളികളില്‍ വിശ്വാസം കാത്ത് ഒരു ചൈനീസ് പുരോഹിതന്‍

അറുപത് വര്‍ഷത്തിലേറെയായി ചൈനയില്‍ കത്തോലിക്കാവിശ്വാസികള്‍ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരമേറ്റതോടെ പാശ്ചാത്യ അധികാരത്തിന്റെ വക്താക്കള്‍ എന്ന് മുദ്രകുത്തി ക്രിസ്തീയ മിഷണറിമാരെ […]

വി. പാദ്രേ പിയോയ്ക്ക് പ്രശസ്ത ഓപ്പറ ഗായകന്‍ ബോസെല്ലിയുടെ ആദരം

ലോകപ്രശസ്ത ഓപ്പറ ഗായകന്‍ ആന്‍ഡ്രിയ ബോസെല്ലി വി. പാദ്രേ പിയോയുടെ ഭൗതിക ദേഹം വണങ്ങാനെത്തി. തന്റെ 61 ാമത്തെ ജന്മദിനത്തിന്റെ ഭാഗമായാണ് ബോസെല്ലി വിശുദ്ധനോടുള്ള […]

ജപമാല കൈയിലെടുക്കുന്നവര്‍ സ്വര്‍ഗത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് മാര്‍പാപ്പാ

October 5, 2019

വത്തിക്കാന്‍ സിറ്റി: മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ സിറിയയിലെ കത്തോലിക്കാ സമൂഹത്തിന് 6000 ജപമാലകള്‍ സമ്മാനിച്ചു. ‘വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന വളരെ ശക്തിയേറിയതാണ്. മധ്യേഷ്യയിലും ലോകം […]

പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരമുണ്ടോ? ഇതാ ഒരു പരിഹാരം

പലപ്പോഴും നാം നന്നായിട്ട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച് ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പലവിചാരങ്ങള്‍ മനസിലേക്ക് കയറി വരും. ഇത് പലപ്പോഴും നമുക്ക് അലോസരമുണ്ടാക്കും. […]

വി. കുര്‍ബാന നിത്യഭക്ഷണമാക്കിയവള്‍

September 30, 2019

വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിയ ഡി കോസ്റ്റ എന്നൊരു പുണ്യവതിയുണ്ടായിരുന്നു. 1904 ല്‍ ജനിച്ച അലക്‌സാന്‍ഡ്രിയയുടെ ചെറുപ്പകാലത്ത് ഒരു സംഭവമുണ്ടായി. സഹോദരിയുടെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ […]

ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍, ഈ വിശുദ്ധര്‍!

September 23, 2019

ദൈവത്തിന് ഒന്നും അസാധ്യമല്ല. തന്നില്‍ വിശ്വസിക്കുന്നവര്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, ആ വിശ്വാസത്തോടെ ഈ മലയോട് […]

വി. ജനുവാരിയൂസിന്റെ രക്തം ഇന്നലെ വീണ്ടും ദ്രാവകമായി!

September 20, 2019

നൂറ്റാണ്ടുകളായി ആവര്‍ത്തിക്കുന്ന അത്ഭുത പ്രതിഭാസമാണ് രക്തസാക്ഷിയായി മരിച്ച ജനുവാരിയൂസിന്റെ കട്ട പിടിച്ച രക്തം ദ്രാവകമായി രൂപാന്തരം പ്രാപിക്കുന്നത്. ജനുവാരിയൂസിന്റെ തിരുനാള്‍ ദിനമായ വ്യാഴാഴ്ച സെപ്തംബര്‍ […]

നല്ല മരണത്തിന് ഒരുങ്ങാന്‍ വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

September 17, 2019

പ്രപഞ്ചസത്യമാണ് മരണം. എവിടെയെല്ലാം പോയി ഒളിച്ചാലും ആര്‍ക്കും അതില്‍ നിന്ന് രക്ഷ നേടാന്‍ ആവില്ല. പല വിശുദ്ധരും മരണത്തെ പോസീറ്റീവായ കണ്ടവരും സ്വീകരിച്ചവരുമാണ്. ഓരോ […]

പോലീസുകാരുടെയും പൈലറ്റുമാരുടെയും മധ്യസ്ഥര്‍

September 12, 2019

വി. മിഖായേല്‍ സൈനികരുടെ മധ്യസ്ഥന്‍ വി. ജൂഡ് പോലീസുകാരുടെ മധ്യസ്ഥന്‍ വി. ഫ്‌ളോറിയന്‍ അഗ്നിശമന സേനയുടെ മധ്യസ്ഥന്‍ വി. വിന്‍സെന്റ് ഓഫ് സരഗോസ മേല്‍ക്കൂര […]

മാതാപിതാക്കൾ സമൂഹത്തിന്റെ സമ്പത്ത് :പ്രൊ ലൈഫ് സമിതി. 

September 10, 2019

തൃശൂർ. പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവായ ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന മാതാപിതാക്കൾ സഹ കാർമ്മികരായി മാറുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു […]

ക്രിസ്തുദര്‍ശനങ്ങളാല്‍ പ്രചോദിതയായ വി. മദര്‍ തെരേസ

September 5, 2019

വി. മദര്‍ തെരേസയ്ക്ക് ലഭിച്ചിരുന്ന ക്രിസ്തുദര്‍ശനങ്ങളുടെ വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധയാകര്‍ഷിക്കുന്നു. മദറിന്റെ ആത്മീയ ജീവിതം പലര്‍ക്കും അജ്ഞാതമായിരിക്കെ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹായസ്ഥാപകനായിരുന്ന […]

കുഞ്ഞോമനയ്ക്ക് സുഖമില്ലേ? ഇതാ മാതാവിനോട് ഒരു പ്രാര്‍ത്ഥന

September 3, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും പ്രയാസങ്ങളും മാതാപിതാക്കളെ […]