വാനവും ഭൂമിയും ഇസ്രയേലിന്റെ നാഥനെ സ്തുതിക്കട്ടെ
നൂറ്റിനാൽപ്പത്തിയെട്ടാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. സങ്കീർത്തനപരമ്പരയിൽ ഹല്ലേലൂയാ ഗീതങ്ങൾ എന്നറിയപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ മൂന്നാമത്തേതാണ് നൂറ്റിനാല്പത്തിയെട്ടാം സങ്കീർത്തനം. മറ്റു നാലു […]