അന്തോണീസ് പുണ്യാളനും പരിശുദ്ധ കുര്‍ബാനയെ ആരാധിച്ച കോവര്‍ കഴുതയും
ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധ കുര്‍ബാനയില്‍ യേശു ക്രിസ്തു സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാല്‍ റിമിനി […]