വിശുദ്ധ യൗസേപ്പിതാവിൻറെ വണക്കമാസം ഇരുപത്തിരണ്ടാം തീയതി
ജപം മാർ യൗസേപ്പുപിതാവേ, അങ്ങ് യഥാർത്ഥ ദൈവസ്നേഹത്തിൻറെയും പരസ്നേഹത്തിൻറെയും ഉത്തമ നിദർശനമാണ് .അങ്ങിൽ ആശ്രയിക്കുന്നവരെ സഹായിക്കുവാൻ അവിടുന്നു സർവ്വദാ സന്നദ്ധനുമാണല്ലോ.അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ […]

