Author: Marian Times Editor

സെപ്റ്റംബര്‍ വ്യാകുലങ്ങളുടെ മാസം എന്ന് അറിയപ്പെടുന്നത് എന്തു കൊണ്ട്?

September 16, 2025

നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ ഒരു സമ്പ്രദായമുണ്ട്. ആണ്ടുവട്ടത്തിലെ ചില മാസങ്ങള്‍ വിവിധ പ്രമേയങ്ങള്‍ക്കായി സമര്‍പ്പിക്കും. സെപ്തംബര്‍ മാസം അറിയപ്പെടുന്ന് വ്യാകുലമാതാവിന്റെ മാസം എന്നാണ്. പെട്ടെന്ന് […]

ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ സിപ്രിയൻ

September 16, 2025

September 16: വിശുദ്ധ സിപ്രിയൻ മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് […]

സഹനത്തിന്റെ തിരുനാള്‍

September 15, 2025

ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച് ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ച ആദ്യരാത്രി…….! കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയ അന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ […]

സ്വയം മുറിയുകയും മുറിക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ അമ്മ

September 15, 2025

ഒരമ്മയുടെ ദു:ഖം ആരറിയുന്നു? അഗാധദു:ഖത്തിന്റെ ഖനിയാണ് അമ്മയുടെ ഹൃദയം. മക്കളെപ്പറ്റി അമ്മയെപ്പോലെ ആകുലപ്പെടുകയും ദു:ഖിക്കുകയും ചെയ്യന്ന ആരുണ്ട്? കാരണം അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗമാണ് […]

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും

September 15, 2025

1)  ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ […]

‘നമ്മള്‍ അനാഥരല്ല. നമുക്ക് സ്വര്‍ഗത്തില്‍ ഒരു അമ്മയുണ്ട്’ ഫ്രാന്‍സിസ് പാപ്പ

September 15, 2025

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുന്ന അമ്മമാരുണ്ട്, ധൈര്യപൂര്‍വം പ്രതിസന്ധികളെ നേരിടുന്ന അമ്മമാര്‍. അവരെ പോലെ ശക്തിയുടെയും ധൈര്യത്തിന്റെയും ആള്‍രൂപമാണ് പരിശുദ്ധ കന്യാമറിയം എന്ന് ഫ്രാന്‍സിസ് […]

പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാള്‍

September 15, 2025

പരിശുദ്ധ വ്യാകുലമാതാവിന്റെ സ്തുതിക്കായി രണ്ടു തിരുനാളുകള്‍ ഉണ്ട്. അതില്‍ ആദ്യത്തേതിന്റെ ഉത്ഭവം 15 ാം നൂറ്റാണ്ടിലാണ്. രണ്ടാമത്തെത് 17 ാം നൂറ്റാണ്ടിലും. ഇവയില്‍ ഒരു […]

കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്

September 14, 2025

കർത്താവിന്റെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവയാണ്. എല്ലാ വരങ്ങളുടെയും കാരണവുമാണ്. ഈ കുരിശു വഴി വിശ്വാസികൾ ബലഹീനതയിൽ ശക്തിയും, അപമാനത്തിൽ മഹത്വവും, മരണത്തിൽ ജീവനും […]

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

September 14, 2025

September 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച […]

ആദ്യഫലം കര്‍ത്താവിന്‌

September 13, 2025

ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം… മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം… പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ […]

യേശുവിന്റെ രൂപാന്തരീകരണവും നമ്മുടെ വിശ്വാസവും

September 13, 2025

വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒൻപതാം അധ്യായം രണ്ടുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം. സമാന്തരസുവിശേഷകരെന്നറിയപ്പെടുന്ന മത്തായിയും മർക്കോസും ലൂക്കായും തങ്ങളുടെ സുവിശേഷങ്ങളിൽ മനോഹരമായി […]

ഫിലിപ്പൈന്‍സിലെ കോട്ടയുടെ കന്യകാമാതാവിനെ കുറിച്ചു കേട്ടിട്ടുണ്ടോ?

September 13, 2025

ക്വീന്‍ സിറ്റി എന്നറിയപ്പെടുന്ന സെബു ദ്വീപ് ഫിലിപ്പൈന്‍സിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമാണ്. ഫിലിപ്പൈന്‍സിലെ സ്പാനിഷ് അധിനിവേശത്തിന് തുടക്കം കുറിച്ചുകൊണ്ട് 1521 ഏപ്രില്‍ ഏഴിന് പോര്‍ച്ചുഗീസ് […]

വഴക്കിട്ടപ്പോള്‍ മനസ്സിന് മുറിവേറ്റോ? ക്ഷമിക്കാന്‍ അഞ്ച് വഴികള്‍…

September 13, 2025

പങ്കാളിയുമായുണ്ടാകുന്ന വഴക്കുകള്‍ പലപ്പോഴും മനസ്സിന്റെ സൈ്വര്യം കെടുത്താറുണ്ടോ?. നിസാര വഴക്കുകള്‍ എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാല്‍ അത് പരിധി വിടുമ്പോഴാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ക്രിസോസ്റ്റം

September 13, 2025

September 13: വി. ജോണ്‍ ക്രിസോസ്റ്റം ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ […]

കുരിശ് – സഹനത്തിന്റെ പാഠശാല

September 12, 2025

കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന് പറഞ്ഞത് വിശുദ്ധ മാക്സ് മില്യൻ കോൾബെയാണ്. ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് […]