Author: Marian Times Editor

ഞാനും ദൈവവും പരസ്പരം നോക്കും. പുഞ്ചിരിക്കും: വി. മദര്‍ തെരേസ

February 22, 2019

ഒരിക്കല്‍ ഒരു റിപ്പോര്‍ട്ടര്‍ മദര്‍ തെരേസയോട് പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. മദര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ഞാന്‍ ദൈവത്തെ നോക്കും. ദൈവം എന്നെയും. […]

കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാതിരിക്കരുതേ, നീതിക്കുവേണ്ടിയാണത്: ഫ്രാൻസിസ് പാപ്പ

February 22, 2019

വത്തിക്കാൻ സിറ്റി: നീതിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങൾക്കുനേരെ പുറംതിരിയരുതെന്ന് ഫ്രാൻസിസ് പാപ്പ. ദൈവജനം അവരുടെ പ്രതിസന്ധികളിൽ കൃത്യവും സ്പഷ്ടവുമായ ഉത്തരങ്ങൾക്കുവേണ്ടിയാണ് ദൈവത്തിന്റെ അജപാലകരായ നമ്മെ സമീപിക്കുന്നത്, […]

ഇടയന്മാര്‍ ദുരുപയോഗിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുറിവുണക്കുന്നവരാകണം: കര്‍ദിനാള്‍ ടാഗിള്‍

February 22, 2019

വത്തിക്കാന്‍: കുട്ടികള്‍ക്കെതിരായ ദുരുപയോഗത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാനും പരിഹാരം കണ്ടെത്തുവാനും വത്തിക്കാനില്‍ നടന്നു വരുന്ന സമ്മേളനത്തില്‍ ദുരുപയോഗിക്കപ്പെട്ട ഇരകളുടെ മുറുവുകള്‍ സൗഖ്യപ്പെടുത്താന്‍ ഇടയന്മാരായ മെത്രാന്‍മാരും […]

വിയന്നയിലെ സീറോ മലബാര്‍ സഭ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്‍റെ കീഴിൽ

February 21, 2019

ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍ വിയന്ന: ഇന്ത്യയില്‍ നിന്നുള്ള പൗരസ്ത്യ കത്തോലിക്ക സഭയായ സീറോ മലബാര്‍ സമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന […]

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയുടെ പുനഃ സ്ഥാപനം ഭക്തി നിർഭരമായി

February 21, 2019

ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ലെസ്റ്ററിലെ സീറോ മലബാർ മക്കളുടെ പ്രാർഥനയുടെയും കാത്തിരിപ്പിനും ഇന്നലെ വിരാമമായി. സ്തുതി […]

മറ്റാര്‍ക്കും സാധിക്കാത്ത വിധം ദൈവപിതാവ് നമ്മെ സ്‌നേഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

February 21, 2019

വത്തിക്കാന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയെ കുറിച്ചുള്ള ധ്യാനം തുടര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ദൈവപിതാവിന്റെ അനന്തസ്‌നേഹത്തെ കുറിച്ച് സംസാരിച്ചു. ദൈവപിതാവ് എന്ന് […]

വെറും ആശയമല്ല ദൈവം, സ്‌നേഹമുള്ള ഹൃദയമാണ്: ഫ്രാന്‍സിസ് പാപ്പാ

February 20, 2019

വത്തിക്കാന്‍: ദൈവം ചിലര്‍ കരുതുന്നതു പോലെ ഒരു അമൂര്‍ത്തമായ ഒരു സത്തയല്ല. ദൈവത്തിന് വികാരങ്ങളുണ്ട്, അവിടുത്തേക്ക് കോപം വരും, വേദനിക്കും, മനുഷ്യനോട് അടുപ്പം തോന്നും. […]

മാന്ത്രിക പരിഹാരവുമായി വരുന്നവരെ സൂക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പാ

February 19, 2019

വത്തിക്കാന്‍: താല്ക്കാലികമായ സന്തോഷം വാഗ്ദാനം ചെയ്തു കൊണ്ടും കുറച്ചു കാലത്തേക്ക് വിജയം നല്‍കാമെന്നു പറഞ്ഞു കൊണ്ടും വരുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്. […]

ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി

February 19, 2019

വാഷിംഗ്ടണ്‍: ക്രിസ്തു തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെന്നു പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി. ഇത്തവണത്തെ ഈസ്റ്റര്‍ ഞായാറാഴ്ച ക്രിസ്ത്യന്‍ ഫെല്ലോഷിപ്പില്‍ ഗാനങ്ങള്‍ ആലപിച്ചതിന് […]

സന്ന്യാസത്തിന്റെ ലാവണ്യം

February 18, 2019

ഈശ്വര സാക്ഷാത്കാരം തേടിയ എല്ലാ പുണ്യജന്മങ്ങള്‍ക്കു ചുറ്റിലുമുണ്ട് നിറം പിടിപ്പിച്ച കഥകള്‍. ദേവകള്‍ പൂക്കളെറിയുകയും മാലാഖമാര്‍ പാട്ടുപാടുകയും ചെയ്ത പുരാവൃത്തങ്ങള്‍. നമുക്ക് അത്തരം കഥകളെ […]

ദേവസഹായം പിള്ള: ഭാരതത്തിന്റെ സെബസ്ത്യാനോസ്‌

February 16, 2019

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്‍. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര […]