Author: Marian Times Editor

യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പാ

November 12, 2019

റോം: പാവങ്ങളുടെ അടുത്തേക്ക് ചെല്ലുവിന്‍, അവരെ കേള്‍ക്കുവിന്‍, യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. വി. ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കയില്‍ ദിവ്യബലി […]

കർഷക പെൻഷൻ പദ്ധതി കര്യക്ഷമമായി നടപ്പിലാക്കണം: കർദിനാൾ ആലഞ്ചേരി

November 12, 2019

കാക്കനാട്: ഉപജീവന മാർഗമായി കൃഷിചെയ്തു ജീവിക്കുന്ന കർഷകർക്ക് പെൻഷൻ ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി നിയമം കേരളനിയമസഭ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ചർച്ച ചെയ്തു […]

തെക്കന്‍ സുഡാനില്‍ ശാന്തിക്കായി പാപ്പായുടെ നന്മ നിറഞ്ഞ മറിയം പ്രാര്‍ത്ഥന

November 11, 2019

വത്തിക്കാന്‍ സിറ്റി: പ്രശ്‌നകലുഷിതമായ തെക്കന്‍ സുഡാനില്‍ സമാധാനം സംജാതമാകുന്നതിനായി വിശ്വാസികളോട് ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലി. ഞായറാഴ്ച കര്‍ത്താവിന്റെ […]

ക്രിയാത്മകമായി ഉപയോഗിക്കുന്ന ദൈവശാസ്ത്രം മനുഷ്യവംശത്തെ നവീകരിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

November 11, 2019

വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രവും തത്വശാസ്ത്രവും സംസ്‌കാരങ്ങളുമായി സര്‍ഗാത്മകമായി ഇടപെടുമ്പോള്‍ അവ ദൈവ വചനത്തോട് ചേര്‍ന്ന് മനുഷ്യവംശത്തെ നവീകരിക്കാനുള്ള ശക്തമായ ഉപകരണങ്ങളായി മാറുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

സഭയുടെ സേവനങ്ങള്‍ രാജ്യത്തെ സകലരുടെയും നന്മയ്ക്ക് വഴിയൊരുക്കുന്നുവെന്ന് മാര്‍ മാത്യു അറയ്ക്കല്‍

November 11, 2019

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുവെന്നും […]

ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കണം: മാര്‍ ജോസ് പുളിക്കന്‍.

November 11, 2019

കാക്കനാട്:  ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കുവാന്‍  എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ  കുടുംബം, അല്മായര്‍, ജീവന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ […]

മജ്ജ കൊടുത്ത് ഒരമ്മയുടെ ജീവന്‍ രക്ഷിച്ച് അമേരിക്കന്‍ മെത്രാന്‍

കോര്‍പുസ് ക്രിസ്റ്റി: ടെക്‌സാസിലെ കോര്‍പുസ് ക്രിസ്റ്റി രൂപതയിലെ മെത്രാന്‍ മിഖായേല്‍ മുള്‍വി ക്രിസ്തുവിന്റെ ഉദാത്ത സ്‌നേഹത്തിന് സാക്ഷ്യം വഹിച്ചത് സ്വന്തം അസ്ഥിയിലെ മജ്ജ രക്താര്‍ഭുതം […]

‘ഹോളി ഫാമിലി ക്നാനായ മിഷൻ’ എഡിൻബോറോയിൽ ഉദ്ഘാടനം ചെയ്തു

November 11, 2019

സ്കോട്ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു […]

മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​വ​ഞ്ച​ന ന​ട​ത്തു​ന്നു: ഡോ. കാ​രി​ക്കശേ​രി

November 9, 2019

കൊ​​​ച്ചി: പ്ര​​​ക​​​ട​​​ന​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​ഞ്ഞ മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​വ​​​ഞ്ച​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി. […]

മാര്‍പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനുള്ള തീം സോംഗ് പുറത്തിറക്കി

November 9, 2019

ടോക്യോ: ഈ മാസം 23 ന് ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനത്തിനുള്ള തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് […]

ചൈനയിലെ അവയവക്കടത്തിനെതിരെ പോരാടിയവര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്

November 8, 2019

മുംബൈ: ചൈനയില്‍ വ്യാപകമായി മനുഷ്യാവയവങ്ങള്‍ കവര്‍ന്നെടുക്കുന്നത് ലോകത്തെ അറിയിച്ച അമേരിക്കന്‍ നോണ്‍-പ്രൊഫിറ്റ് ഗ്രൂപ്പ് മദര്‍ തെരേസ അവാര്‍ഡിന് അര്‍ഹരായി. ഡോക്ടേഴ്‌സ് എഗെയ്ന്‍സ്റ്റ് ഫോര്‍സ്ഡ് ഓര്‍ഗന്‍ […]

വൈദികരുടെ സുവര്‍ണ്ണ ജൂബിലി സംഗമം നടത്തി

November 8, 2019

കാക്കനാട്: സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ […]

ഫാ. വിൽസൺ കൊറ്റത്തിൽ നിര്യാതനായി

November 8, 2019

കെറ്ററിംഗ്‌: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്ന റെവ. ഫാ. വിൽസൺ കൊറ്റത്തിൽ രാവിലെ കേറ്ററിങ്ങിൽ അന്തരിച്ചു. നവംബര്‍ 7 നായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി അതിരൂപതയിലെ […]

ഗബ്രിയേല്‍ സേനയെക്കുറിച്ച് വ്യാജവാര്‍ത്ത; തലശ്ശേരി രൂപത പ്രതിഷേധിച്ചു.

November 8, 2019

ത​​​ല​​​ശേ​​​രി: വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഗ​​​ബ്രി​​​യേ​​​ൽ​ സേ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​രു ഇം​​ഗ്ലീ​​ഷ് ദി​​​ന​​പ​​ത്രം എ​​​ഴു​​​തി​​​യ വാ​​​ർ​​​ത്ത തെ​​റ്റി​​ദ്ധാ​​ര​​ണ ജ​​ന​​ക​​വും പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​വു​​മെ​​ന്നു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത. ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​നു ക​​​ണ്ണൂ​​​രി​​​ൽ […]

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന നേതൃസമ്മേളനം നാളെ (നവംബർ 9 ന് )

November 8, 2019

കൊച്ചി. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃസമ്മേളനം നാളെ പാലാരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് ഡയറക്ടർ […]