കെസിബിസി പ്രൊ ലൈഫ് സംസ്ഥാന നേതൃസമ്മേളനം നാളെ (നവംബർ 9 ന് )

കൊച്ചി. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃസമ്മേളനം നാളെ പാലാരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് ഡയറക്ടർ ഫാ. പോൾ മാടശ്ശേരി ഉത്‌ഘാടനം ചെയ്യും. പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിയ്ക്കും.
കേരളത്തിലെ 32 രൂപതകളിലെയും 5 മേഖലകളിലെയും പ്രവർത്തനം വിലയിരുത്തും. 2020 ലെ കർമ്മപരിപാടികൾക്ക് രൂപം നൽകും.

ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, സമിതിയുടെ അനിമേറ്റർമാരായ ജോർജ് എഫ് സേവ്യേർ, സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, നാൻസി പോൾ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സെക്രട്ടറിമാരായ ഷിബു ജോൺ, മോളി ജേക്കബ്, വർഗീസ്‌ എം. എ, റോണാ റേബേര, മാർട്ടിൻ ന്യൂനസ്. എന്നിവർ പ്രസംഗിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles