മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​വ​ഞ്ച​ന ന​ട​ത്തു​ന്നു: ഡോ. കാ​രി​ക്കശേ​രി

കൊ​​​ച്ചി: പ്ര​​​ക​​​ട​​​ന​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​ഞ്ഞ മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​വ​​​ഞ്ച​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി. പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു മ​​​ദ്യം ഉ​​​ത്പാ​​ദി​​​പ്പി​​​ച്ചു മ​​​ദ്യം കു​​​ടി​​​ൽവ്യ​​​വ​​​സാ​​​യ​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ വി​​​വി​​​ധ മ​​​ദ്യ​​​വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ സ​​​ഹ​​​ക​​​രി​​​പ്പി​​​ച്ചു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്പി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ന​​​സ​​​ഹ​​​സ്ര നി​​​ൽ​​​പ്പു​​​സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ർ​​​ഷ​​​ക പ്രേ​​​മ​​​ത്തി​​​ന്‍റെ പേ​​​രും ​പ​​​റ​​​ഞ്ഞു മ​​​ദ്യ​​​വാ​​​റ്റു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം. 29ൽ​​നി​​ന്ന് ബാ​​റു​​ക​​ളു​​ടെ എ​​ണ്ണം 536ആ​​യി. ബി​​​യ​​​ർ പാ​​​ർ​​​ല​​​റു​​​ക​​​ൾ 378എ​​​ണ്ണ​​​മാ​​​യി. ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​നു യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് പി.​​​കെ. ഷം​​​സു​​​ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വാ​​​റ്റു​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തീ​​​കാ​​​ത്മ​​​ക ശി​​​ല്പം പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ്, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​​​ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, പ്ര​​​ഫ.​​​കെ.​​​കെ. കൃ​​​ഷ്ണ​​​ൻ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ബൈ​​​ജു, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, ഫാ.​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ഫാ. ​​​ഗി​​​ൽ​​​ബ​​​ർ​​​ട്ട്, ഫാ.​​​ പോ​​​ൾ ചു​​​ള്ളി, സേ​​​വ്യ​​​ർ പ​​​ള്ളി​​​പ്പാ​​​ട​​​ൻ,ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി,ജേ​​​ാസ് ചെ​​​ന്പി​​​ശേ​​​രി, തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ,ഫാ. ​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles