Author: Marian Times Editor

ഇന്നത്തെ നോമ്പുകാല ചിന്ത

11 മാര്‍ച്ച് 2020 ബൈബിള്‍ വായന: ജെറമിയ 17: 9-10 ധ്യാനിക്കുക ഹൃദയം മറ്റെല്ലാത്തിനെ കാളും വക്രതയുള്ളതും ദുഷിച്ചതുമാണെന്ന് ജെറമിയാ പ്രവാചകന്‍ പറയുന്നത് എന്തു […]

സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​തസ്സാണ് സന്ന്യാസ സമൂഹങ്ങള്‍: ബി​​ഷ​​പ് തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ

March 11, 2020

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും പു​​രോ​​ഗ​​തി​​ക്ക് അ​​നി​​ഷേ​​ധ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന ശ​​ക്തി​​സ്രോ​​ത​​സാ​​ണ് സ​​ന്യ​​സ്ത​​സ​​മൂ​​ഹ​​ങ്ങ​​ളെ​​ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ. രൂ​​പ​​ത​​യു​​ടെ സ​​ന്യ​​സ്ത സം​​ഗ​​മം -​ […]

ഭ്രൂണഹത്യ നിയമപരമാക്കുന്നതിനെതിരെ അര്‍ജന്റീനയില്‍ ദിവ്യബലി

March 11, 2020

ലൂജാന്‍: ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നിയമനിര്‍മാണത്തിന് അര്‍ജന്റീനിയന്‍ പ്രസിഡന്റ് മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രോലൈഫ് വി. കുര്‍ബാനയുമായി മെത്രാന്‍ സമിതി. മാര്‍ച്ച് 8 ാം […]

മുസ്ലിം സഹോദരങ്ങളോട് സൗഹാര്‍ദത്തിലേര്‍പ്പെടൂ; ഈശോ സഭ വൈദികന്‍

March 11, 2020

കൊല്‍ക്കത്ത: അതിനിര്‍ണായകമായ ഈ കാലസന്ധിയില്‍ മുസ്ലിം സഹോദരങ്ങളുമായി നല്ല ബന്ധത്തിലേര്‍പ്പെടാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം എന്ന് ഈശോ സഭ വൈദികന്‍. ഡെല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റഡീസ് […]

ജീവനും ജീവിതവും : പ്രൊ ലൈഫ് മദ്ധ്യസ്ഥ പ്രാർത്ഥന ആരംഭിക്കുന്നു

March 11, 2020

കൊച്ചി:ലോകവ്യാപകമായി പകർച്ചവ്യാധിയായ രോഗത്തെ സംബന്ധിച്ചു് ഭീതിജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നതു അവസാനിപ്പിക്കണമെന്നും പ്രൊ ലൈഫ് പ്രവർത്തകർ മദ്ധ്യസ്ഥപ്രാർത്ഥനയിൽ ആശ്രയിക്കുവാനും ജാഗ്രത പാലിക്കുവാനും തയാറാകണമെന്ന് സീറോ മലബാർ […]

സ്ത്രീകള്‍ക്കെതിരായ അക്രമം ദൈവനിന്ദയെന്ന് ഫിലിപ്പിനോ മെത്രാന്‍മാര്‍

March 11, 2020

ബൊറോങന്‍: സ്ത്രീകളുടെ മൂല്യത്തെ വാഴ്ത്തി ഫിലിപ്പിനോ മെത്രാന്‍ സമിതി. സ്ത്രീകള്‍ക്ക് നേരെയുളള അക്രമവും ചൂഷണവും ദൈവത്തെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തിയാണെന്ന് മെത്രാന്മാര്‍ പറഞ്ഞു. ‘പുരുഷനെയും സ്ത്രീയെയും […]

ഇന്നത്തെ നോമ്പുകാലചിന്ത

11 മാര്‍ച്ച് 2020   ബൈബിള്‍ വായന മത്തായി 20: 26 – 28 ‘എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ഡൊമിനിക്ക് സാവിയോ

March 10, 2020

വളരെ ചെറുപ്രായത്തില്‍ വിശുദ്ധ ജീവിതം നയിച്ച് മരണമടഞ്ഞ വിശുദ്ധനാണ് ഡൊമിനിക്ക് സാവിയോ. അദ്ദേഹം കൊയര്‍ബാലന്മാരുടെ മധ്യനാണ്. ഇറ്റലിയിലെ റിവയില്‍, ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച […]

ഈശോയുമായുള്ള സംഭാഷണത്തിലെ ഉൾകാഴ്ച

~ ബ്രദര്‍ തോമസ് പോള്‍ ~   നമ്മൾ കർത്താവിനോട് സംസാരിക്കാനും കർത്താവിന്റെ സ്വരം കേൾക്കാനും പരിശീലനം നടത്തുമ്പോൾ, ചിലപ്പോൾ തോന്നും കർത്താവ് എന്നോട് […]

കൊറാണയുടെ ഈ പരീക്ഷണഘട്ടത്തില്‍ വിശ്വാസധീരരായിരിക്കുക: ഫ്രാന്‍സിസ് പാപ്പാ

March 10, 2020

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസത്തില്‍ ധൈര്യം അവലംബിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വിശ്വാസധീരത കൊണ്ട് ഈ […]

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ഏപ്രില്‍ 3 വരെ അടച്ചിട്ടു

March 10, 2020

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 4 വരെ വത്തിക്കാനിലെ മ്യൂസിയങ്ങള്‍ അടച്ചു പൂട്ടി. മാര്‍ച്ച് 8 ന് […]

വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

March 10, 2020

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 5 നാണ് തൊഴില്‍ […]

ഇന്നത്തെ നോമ്പുകാല ചിന്ത

9 മാര്‍ച്ച് 2020   ബൈബിള്‍ വായന ലൂക്ക 6. 36 – 37 ‘നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍. നിങ്ങള്‍ […]