Author: Marian Admin

കര്‍ത്താവിലുള്ള സ്വാതന്ത്ര്യം

April 10, 2019

പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ് എന്നും പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ ഇനി മേല്‍ അടിമകളല്ല സ്വതന്ത്രരാണ് എന്നും പറഞ്ഞത് യേശു ക്രിസ്തുവാണ്. അവിടുന്ന് […]

കരുണയുടെ തീരങ്ങളിലെ വല്യച്ചന്‍

March 29, 2019

1876 ആഗസ്റ്റ് 8ന് എറണാകുളം ജില്ലയി ലെ കോന്തുരുത്തി എന്ന ഗ്രാമത്തില്‍ പയ്യപ്പി ള്ളി കുടുംബത്തില്‍ ലോനന്‍ കുഞ്ഞു മറിയം ദമ്പതികളുടെ നാലാമത്തെ മകനായി […]

മദ്യവില്പനക്കാരന്‍ പുരോഹിതനായ കഥ

പതിനഞ്ച് വര്‍ഷത്തോളം വി. ബലിയില്‍ പങ്കുകൊള്ളാത്ത, മദ്യശാലയില്‍ മദ്യം വിളമ്പിയിരുന്ന വ്യക്തി ഇന്ന് ഒരു കത്തോലിക്കാവൈദീകനാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സ്‌പെയിനിലെ സാന്‍ടാന്‍ഡര്‍ രൂപതയുടെ […]

സിസ്റ്റര്‍ ക്‌ളെയര്‍ ക്രോക്കറ്റ്‌

January 30, 2019

2016 ഏപ്രില്‍ 26 റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇക്വഡോറില്‍ 480 പേരുടെ ജീവന്‍ കവര്‍ന്നു. ‘സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ […]

ലൂര്‍ദില്‍ നിന്ന് ചില സൗഖ്യാനുഭവങ്ങള്‍

January 7, 2019

മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം […]

നന്മനേരും അമ്മ

January 7, 2019

1977ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അപരാധി. സലീല്‍ ചൗധരിയുടെ ഈണത്തില്‍ പി. ഭാസ്‌കരന്‍ എഴുതിയ മനോഹരമായൊരു മരിയന്‍ഗാനം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുജാതയും ലത രാജുവും […]

ദൃശ്യമാകുന്ന ദൈവീകപ്രഭ

January 1, 2019

കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പ മായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെന ഞ്ഞെടുത്തു. 14, 15 […]

ബര്‍ണദീത്തയുടെ ഗീതം.

December 31, 2018

മരിയന്‍ ദര്‍ശകയായ വി. ബര്‍ണദീത്തയെ ആസ്പദമാക്കി 1943 ല്‍ പുറത്തിറങ്ങിയ ദ സോങ് ഓഫ് ബെര്‍ണാഡറ്റ്, നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഹോളിവുഡ് സിനിമയാണ്. […]

മദര്‍ മേരി സെലിന്‍ – ദൈവ ദാസി പദവിയിലെ പുതു താരകം

December 31, 2018

മലയാള നാട്ടില്‍ നിന്നും മറ്റൊരു ദൈവദാസി കൂടി. മദര്‍ മേരി സെലിന്‍! കര്‍മ്മലീത്ത സഭയുടെ മണ്ണില്‍ നിന്നും മുള പൊട്ടി കാരുണ്യത്തിന്റെ തണ ലായ […]

ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

December 29, 2018

ക്ലാര ഫെയ് ഇനി വാഴ്ത്തപ്പെട്ടവള്‍. ‘ദരിദ്ര നായ ഉണ്ണിയേശുവിന്റെ സഹോദരികള്‍’ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് ക്ലാര. ജര്‍മ്മനിയിലെ ആക്കനിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുക്കര്‍മ്മം […]

സഭയ്ക്ക് പുതിയൊരു കൗമാരക്കാരന്‍ വിശുദ്ധന്‍

December 28, 2018

കത്തോലിക്കാ സഭയ്ക്ക് ഇതാ പുതിയൊരു കൗമാരക്കാരന്‍ വിശുദ്ധന്‍ കൂടി. ഒക്ടോബറില്‍ നടക്കുന്ന യുവാക്കള്‍ക്കായുള്ള ലോക സിനഡില്‍ വച്ച് ഇറ്റലിയില്‍ ജനിച്ച കൗമാരക്കാരനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ […]

പ്രാര്‍ത്ഥനയും സ്നേഹവും എന്നെ സൗഖ്യപ്പെടുത്തി

December 28, 2018

ബാറ്റ്മാന്‍ അവതാരത്തിലൂടെ ലോകമെമ്പാടുമുള്ള കുരുന്നുകളെയും, സിനിമാപ്രേമികളെയും ആവേശം കൊള്ളിച്ച പ്രശസ്ത ചലച്ചിത്രതാരം വാല്‍ കില്‍മര്‍ പറയുന്നു, പ്രാര്‍ത്ഥനയും, സ്‌നേഹവും എന്നെ സൗഖ്യപ്പെടുത്തി. 2015ലാണ് തന്റെ […]

ആ വെടിനിര്‍ത്തലിന് പിന്നിലുണ്ടായിരുന്നു, ഒരു പാപ്പാഹൃദയം

December 27, 2018

ഈ സംഭവകഥ നമ്മളൊക്കെ ഒരു പക്ഷേ കേട്ടിട്ടുണ്ടാകും. 1914 ലെ ക്രിസ്മസ് ദിനത്തില്‍, ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ സംഭവിച്ച കഥ. ജര്‍മന്‍ പട്ടാളക്കാരും ബ്രിട്ടിഷ് സൈന്യവും […]