ആര്‍ച്ച്ബിഷപ്പ് ജാലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത് ഒരു ലക്ഷം പേര്‍

ഷില്ലോംഗ്: കാലിഫോര്‍ണിയയിലുണ്ടായ കാര്‍ അപടകത്തില്‍ കൊല്ലപ്പെട്ട ആര്‍ച്ച്ബിഷപ്പ് ഡോമിനിക് ജാലയുടെ മൃതസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് ഒരു ലക്ഷം പേര്‍. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് മേഘാലയയില്‍ നിന്നാണ് തങ്ങളുടെ ഇടയനെ അവസാനമായി കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തിയത്.

മേരി, ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് കത്തീഡ്രലില്‍ വച്ചു നടന്ന ദിവ്യബലിയില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ബിഷപ്പ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ജോണ്‍ മൂലക്രിയ മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 മെത്രാന്‍മാര്‍ സഹകാര്‍മികരായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles