മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

  • തിരുസഭ മംഗളവാര്‍ത്ത തിരുനാള്‍ ആഘോഷിക്കുന്ന ദിവസമേത്?

    മാര്‍ച്ച് 25

 

  • എന്ന് മുതലാണ് മംഗള വാര്‍ത്ത തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്?

    നാലാം നൂറ്റാണ്ട് മുതല്‍

 

  • മെയ് മാസം പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്ക മാസമായി ആചരിച്ചു തുടങ്ങിയത് എന്ന് മുതല്‍?

    പതിമൂന്നാം നൂറ്റാണ്ട് മുതല്‍

 

  • നന്മനേരും അമ്മ എന്ന മരിയന്‍ ഭക്തി ഗാനം എഴുതിയതാര്‍?

    പി.ഭാസ്‌ക്കരന്‍

 

  • കന്യകമറിയത്തിന്റെ ജീവിതത്തെ ആസ്പദമാക്കി അര്‍ണ്ണോസ് പാതിരി രചിച്ച കാവ്യം?

    ഉമ്മാപര്‍വ്വം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles