സമാധാനത്തിനായി നിലകൊള്ളുമെന്ന് ഫൊറോന വികാരിമാർ

കൊ​ച്ചി: എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ർ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ സ​ന്ദ​ർ​ശി​ച്ച് അ​തി​രൂ​പ​ത​യി​ലെ സ്ഥി​തി​വി​ശേ​ഷം ചർച്ച ചെയ്തു. തു​ട​ർ​ന്ന് ഫൊ​റോ​ന വി​കാ​രി​മാ​രു​മാ​യി ക​ർ​ദി​നാ​ൾ സം​സാ​രി​ച്ചു.

വ​ത്തി​ക്കാ​ൻ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും സ​ഭ​യി​ൽ സ​മാ​ധാ​നം ഉ​ണ്ടാ​കാ​നും ഐ​ക്യം നി​ല​നി​ർ​ത്താ​നും മു​ന്നി​ൽ നി​ൽ​ക്കു​മെ​ന്നും ഫൊ​റോ​ന വി​കാ​രി​മാ​ർ ക​ർ​ദി​നാ​ളി​നെ അ​റി​യി​ച്ചു.

സ​ഹാ​യമെ​ത്രാ​ന്മാ​​ർ താത്പ ര്യപ്പെടുന്നുവെ​ങ്കി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ഹൗ​സി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ക​ർ​ദി​നാ​ൾ ഉ​റ​പ്പുന​ല്കി. തു​ട​ർ​ന്നു ക​ർ​ദി​നാ​ൾ സ​ഹാ​യമെ​ത്രാ​ന്മാ​രു​മാ​യി സം​സാ​രി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles