പ​​ള്ളി​​യി​​ലേ​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു

ത​​​ളി​​​പ്പ​​​റ​​​മ്പ്: പ​​ള്ളി​​യി​​ലേ​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു. മ​​​റ്റൊ​​​രു ക​​​ന്യാ​​​സ്ത്രീ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സി​​​ലെ ക​​​രി​​​ന്പം ഫാ​​​ത്തി​​​മ ഭ​​​വ​​​നാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ (77) യാ​​​ണു മ​​​രി​​​ച്ച​​​ത്. സി​​​സ്റ്റ​​​ർ സാ​​​ന്ദ്ര എ​​​ഫ്സി​​​സി(32) ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.
ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യെ ക​​​ണ്ണൂ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യു​​​ടെ സംസ്‌കാരം നടത്തി. കു​​​രി​​​യ​​​ന്താ​​​ന​​​ത്ത് മ​​​ത്താ​​​യി-​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ (കെ.​​​എം.​​​ഏ​​​ലി). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മ​​​റി​​​യ​​​ക്കു​​​ട്ടി, ചാ​​​ക്കോ (ചെ​​​ന്പ​​​ന്തൊ​​​ട്ടി), സി​​​സ്റ്റ​​​ർ ജീ​​​ന എ​​​ഫ്സി​​​സി (പെ​​​ർ​​​ള), പ​​​രേ​​​ത​​​നാ​​​യ ഫാ. ​​​ജോ​​​സ് എം. ​​​കു​​​രി​​​യ​​​ന്താ​​​ന​​​ത്ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles