മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

  • കര്‍മലമാതാവ് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയത് ആര്‍ക്ക്?

    വി. സൈമണ്‍ സ്റ്റോക്ക്

 

  • വി. സൈമണ്‍ സ്റ്റേക്കിന് കര്‍മലമാതാവ് പ്രത്യക്ഷപ്പെട്ട തീയതി

    ജൂലൈ 16, 1251

 

  • കര്‍മലോത്തരീയത്തിന്റെ നിറം ഏത്?

    തവിട്ടു നിറം

 

  • കര്‍മലീത്ത സഭക്കാര്‍ ഉപയോഗിച്ചിരുന്ന നിയമാവലി തയ്യാറാക്കിയത് ഏതു വിശുദ്ധന്‍?

    വി. ആല്‍ബര്‍ട്ട്

 

  • നിഷ്പാദുക കര്‍മലീത്താസഭയുടെ സ്ഥാപകര്‍ ആരെല്ലാം?

    ആവിലായിലെ വി. ത്രേസ്യയും  കുരിശിന്റെ വി. യോഹന്നാനും

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles