ഇന്നത്തെ വിശുദ്ധന്‍: അപ്പോസ്തലനായ വി. തോമസ്

July 3 – അപ്പോസ്തലനായ വി. തോമസ്

പലപ്പോഴും നാം സംശയാലുവായ തോമസ് എന്നാണ് ഈ അപ്പോസ്തലനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം സംശയിച്ചുവെങ്കില്‍ അദ്ദേഹം വിശ്വസിച്ചു എന്നും ഓര്‍ക്കണം. മാത്രമല്ല, ബൈബിളിലെ ഏറ്റവും ശക്തവും വ്യക്തവുമായ വിശ്വാസപ്രഖ്യാപനം തോമസിന്റെതായിരുന്നു: എന്റെ കര്‍ത്താവേ എന്റെ ദൈവമേ!
മറ്റൊരു സന്ദര്‍ഭത്തില്‍ ലാസര്‍ മരണപ്പെട്ടു എന്ന് കേട്ട് യേശു ബഥനിയിലേക്ക് പോകാന്‍ തുനിഞ്ഞുപ്പോള്‍ മറ്റു ശിഷ്യന്മാര്‍ അവിടുത്തെ വിലക്കി. കാരണം ജരുസലേമിലേക്ക് പ്രവേശിച്ചാല്‍ യേശുവിനെ കൊല്ലാന്‍ യഹൂദര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അപ്പോള്‍ തോമസ് പറയുന്ന വാക്കുകള്‍ ഒരു ധീരന്റെ വാക്കുകളായിരുന്നു: നമുക്ക് അവനോട് കൂടെ പോയി മരിക്കാം! ഇന്ന് ദുക്‌റാന തിരുനാളാണ്. ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമസിന്റെ തിരുനാള്‍.

നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്ക് വിശുദ്ധനോട് പ്രാര്‍ത്ഥിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles