പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കും: ഷെ​​​വ​. അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ. 

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു​​​ള്ള ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​. അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ.
ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ക​​​ട​​​മ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വു​​​മാ​​​ണ്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും നി​​​ഷേ​​​ധി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.
വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ, ആ​​​തു​​​ര​​ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ത്തു ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ന​​​ൽ​​​കു​​​ന്ന വി​​​ശി​​​ഷ്ട​​​മാ​​​യ സേ​​​വ​​​ന​​​ത്തി​​​ന്‍റെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ പൊ​​​തു​​​സ​​​മൂ​​​ഹ​​​മൊ​​​ന്നാ​​​കെ​​​യാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​ക​​​ണം.
കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും ക​​​ർ​​​ഷ​​​ക​​​രു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ക്ഷേ​​​മ​​​ത്തി​​​ന് ഉ​​​ത​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​യും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന​​​തീ​​​ത​​​മാ​​​യി ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles