എട്ടുനാള്‍ എന്റെ അമ്മയോടൊപ്പം

തന്റെ പരിമിതമായ സ്വപ്നങ്ങളേക്കാൾ, തന്നെ ക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ പരിശുദ്ധ അമ്മ.
പരിദേവനങ്ങളില്ലാതെ… പിറുപിറുപ്പുകളില്ലാതെ… ഇല്ലാത്തവന്റെ വല്ലായ്മയെ കണ്ടറിഞ്ഞ്,
ആശാരിയായ ജോസഫിന്റെ ചെറ്റക്കുടിലിൽ ചെത്തു പൂളുകൾ പെറുക്കി കൂട്ടി ഭക്ഷണമൊരുക്കി തിരുകുടുംബത്തിണങ്ങിയ നാഥയായവൾ…
അവളുടെ സ്ത്രീത്വത്തിന്റെ യും മാതൃത്വത്തിന്റെയും അതുല്യത അപാരമാണ്.
🙏🏻നന്മ നിറഞ്ഞ മറിയമേ..
നിന്റെ നീല മേലങ്കിയ്ക്കുള്ളിൽ എന്നെ പൊതിഞ്ഞു പിടിയ്ക്കണമേ..
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.