വിഭൂതിബുധനാഴ്ച കറുപ്പുടുത്ത് നൈജീരിയന്‍ കത്തോലിക്കര്‍

നൈജീരിയയില്‍ സമീപകാലത്ത് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ തുടര്‍ച്ചയായ അക്രമങ്ങള്‍ക്കിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത വസ്ത്രമോ, കുറഞ്ഞപക്ഷം കൈയില്‍ കറുത്ത ഒരു ബാന്‍ഡോ ധരിക്കാന്‍ ആഹ്വാനം ചെയ്ത് നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാര്‍.

നൈജീരിയന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് അക്യുബീസി ഒപ്പിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിഭൂതി ബുധനാഴ്ച പ്രാര്‍ത്ഥന പ്രദക്ഷിക്ഷണത്തില്‍ എല്ലാവരും പങ്കു കൊള്ളണം എന്ന് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

ബൊക്കോ ഹരാം എന്ന തീവ്രവാദ സംഘടന നൈജീരിയയില്‍ കത്തോലിക്കരെ തുടര്‍ച്ചയായി തട്ടിക്കൊണ്ടു പോകുകയും കൊല്ലുകയും ചെയ്യുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles