ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യ്ക്ക് ആ​ത്മ​സം​യ​മ​നം അ​നി​വാ​ര്യം: മാ​ർ ആ​ല​ഞ്ചേ​രി

കൊച്ചി: ക്രി​​​സ്തീ​​​യ​​​ ഐ​​​ക്യ​​​വും സാ​​​ക്ഷ്യ​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​ത്മ​​​സം​​​യ​​​മ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ പ്രേ​​​ഷി​​​ത​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വ​​​ള​​​ർ​​​ന്ന​​​ത് സ​​​ഭാ​​​മ​​​ക്ക​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്നേ​​​ഹ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​മാ​​​ണു സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ വ​​​ള​​​ർ​​​ച്ച പ്രാ​​​പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. സ​​​ഭാ​​​ജീ​​​വി​​​ത​​​ത്തി​​​ൽ ഭൗ​​​തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​കു​​​ല​​​ത​​​ക​​​ൾ ആ​​​ത്മീ​​​യ​​​ത​​​യി​​​ൽ​​നി​​​ന്നു ന​​​മ്മെ അ​​​ക​​​റ്റും. ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​യ്​​​ക്ക​​​നു​​​സ​​​രി​​​ച്ചു സാ​​​ക്ഷ്യം പ​​​ക​​​രു​​​ക​​​യെ​​​ന്ന​​​താ​​​ണു ന​​​മ്മു​​​ടെ ദൗ​​​ത്യം. ആ​​​ധ്യാ​​​ത്മി​​​ക​​​ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​സ്വാ​​​ർ​​​ഥ​​​മാ​​​യ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു വി​​​ശു​​​ദ്ധി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കും.

വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ ഒ​​​ക്ടോ​​​ബ​​​റി​​​ൽ വി​​​ശു​​​ദ്ധ​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്പോ​​​ൾ, അ​​​തു ന​​​മു​​​ക്കു കൂ​​​ടു​​​ത​​​ൽ വി​​​ശു​​​ദ്ധി​​​യി​​​ലേ​​​ക്കു വ​​​ള​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ അ​​​സ്ഥി​​​ത്വ​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മി​​​ഷ​​​ണ​​​റി ചൈ​​​ത​​​ന്യ​​​ത്തി​​​ൽ സ​​​ഭ കൂ​​​ടു​​​ത​​​ൽ മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മോ​​​ണ്‍.​ ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റ​​​ത്തി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ സി​​​ന​​​ഡ് ന​​​ൽ​​​കു​​​ന്ന വൈ​​​ദി​​​ക​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ചു. സ​​​ഭാ​​​താ​​​രം പു​​​ര​​​സ്കാ​​​രം പ്ര​​​ഫ. മാ​​​ത്യു ഉ​​​ല​​​കം​​​ത​​​റ​​​യ്ക്ക് വീ​​​ട്ടി​​​ലെ​​​ത്തി സ​​മ്മാ​​നി​​ക്കും.

നേ​​​ര​​​ത്തേ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. റാ​​​സ കു​​​ർ​​​ബാ​​​ന​​​യി​​​ൽ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ. ​ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles