ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ രൂപതയില്‍ സെമിനാര്‍ നടത്തി

ഷിക്കാഗോ: വൈകാരിക ബുദ്ധിയും വൈകാരിക പക്വതയും എന്ന വിഷയത്തെ ആധാരമാക്കി ഷിക്കാഗോ ക്ാനാനായ കത്തോലിക്കാ ഫൊറോനയില്‍ വിമന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിന് ഡോ. അജിമോള്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി. വികാരി ഫാ. എബ്രഹാം മുത്തോലിന്റെ കാര്‍മികത്ത്വത്തില്‍ ദിവ്യബലിയും അര്‍പ്പിച്ചു.

വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാനും മറ്റുള്ളവര്‍ക്ക് പ്രയോജനകരമാക്കുവാനും എപ്രകാരം സാധിക്കും, അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും തടയുന്നതെങ്ങനെ തുടങ്ങി വിഷയങ്ങള്‍ സെമിനാറില്‍ കൈകാര്യം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles