ഇന്നത്തെ വിശുദ്ധര്‍: വി. മര്സെല്ലീനസും വി. പീറ്ററും
ഔദ്യോഗികമായി വളരെ കുറിച്ച് വിവരങ്ങളേ രക്തസാക്ഷികളായ വി. മര്സെല്ലീനസിനെയും വി. പീറ്ററിനെയും കുറിച്ച് ലഭ്യമായിട്ടുള്ളൂ. ഒരു വൈദികനായിരുന്നു മര്‍സെല്ലീനസ്. പീറ്ററാകട്ടെ ഒരു ഭൂതോച്ചാടകനും. ഡയോക്ലീഷ്യന്‍ […]