Category: Today’s Saint

ഇന്നത്തെ വിശുദ്ധ: വി. റോസ് വെനറീനി

ഒരു വൈദ്യന്റെ മകളായി വിറ്റെര്‍ബോയിലാണ് റോസ് ജനിച്ചത്. മഠത്തില്‍ ചേര്‍ന്നെങ്കിലും വിധവയായി തീര്‍ന്ന അമ്മയെ സംരക്ഷിക്കാനായി റോസ് വീട്ടിലേക്ക് മടങ്ങിയെത്തി. അക്കാലത്ത് അയല്‍വാസികളായ വീട്ടമ്മമാരെ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ ഡോമിനിക്ക് സാവിയോ

വടക്കന്‍ ഇറ്റലിയിലെ റിവയില്‍ 1842 ല്‍ ജനിച്ച ഡോമിനിക്ക് ചെറുപ്രായത്തില്‍ തന്നെ അനന്യസാധാരണമായ വിശുദ്ധി പ്രദര്‍ശിപ്പിച്ചിരുന്നു. ഭക്ഷണത്തിന് മുമ്പ് മുടങ്ങാതെ പ്രാര്‍ത്ഥിച്ചിരുന്ന ഡോമിനിക്ക് അങ്ങനെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ഹിലരി ഓഫ് ആര്‍ലസ്

അഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജനിച്ച ഹിലരി ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്നു. വ്ിദ്യാഭ്യാസ കാലത്ത് ബന്ധുവായ ഹൊണോരാത്തൂസ് ഹിലരിയെ ആശ്രമജീവിതത്തിലേക്ക് ആകര്‍ഷിച്ചു. 29 ാം […]

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട മിഖായേല്‍ ഗീഡ്രോയിക്ക്

ജന്മനാ ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു മിഖായേല്‍. കുള്ളനും കാലിന് വൈകല്യമുള്ളവനുമായിരുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പലപ്പോഴും തടസ്സപ്പെട്ടു. എന്നാല്‍ ലോഹപ്പണിയില്‍ പ്രാവീണ്യം പ്രകടിപ്പിച്ച മിഖായേല്‍ കാസ […]

ഇന്നത്തെ വിശുദ്ധര്‍. വി. ഫിലിപ്പും ചെറിയ യാക്കോബും

ബൈബിളില്‍ ചെറിയ യാക്കോബിനെ കുറിച്ച് പറയുന്നത് അല്‍ഫേയൂസിന്റെ പുത്രന്‍ എന്നാണ്. വലിയ യാക്കോബ് എന്നറിയപ്പെടുന്ന വ്യക്തി യോഹന്നാന്റെ സഹോദരനും സെബദിയുടെ പുത്രനുമായ യാക്കോബാണ്. ഫിലിപ്പ് […]

ഇന്നത്തെ വിശുദ്ധന്‍: വി. പിയൂസ് അഞ്ചാമന്‍ പാപ്പാ

April 30, 2021

ചരിത്രപ്രസിദ്ധമായ ട്രെന്റ് സൂനഹദോസ് എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ദൈവത്താല്‍ നിയുക്തനായ മാര്‍പാപ്പയാണ് പിയൂസ് അഞ്ചാമന്‍. വലിയ വെല്ലുവിളികള്‍ കത്തോലിക്കാ സഭ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് […]

ഇന്നത്തെ വിശുദ്ധ: സിയെന്നയിലെ വി. കത്രീന

April 29, 2021

സഭയിലെ വനിതാ വിശുദ്ധരില്‍ പ്രധാനിയും വേദപാരംഗതയുമാണ് സിയെന്നായിലെ വി. കത്രീന. ജാക്കോപോ, ലാപാ ബെനിന്‍കാസ ദമ്പതികളുടെ 23 ാമത്തെ പുത്രിയായിരുന്ന കത്രീന ബുദ്ധിമതിയും സന്തോഷവതിയുമായ […]

ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ചാനല്‍

April 28, 2021

ഫ്രാന്‍സില്‍ ജനിച്ച പീറ്റര്‍ സ്‌കൂള്‍ പ്രായത്തില്‍ തന്നെ മിഷണറിയാകാന്‍ ആഗ്രഹിച്ചു. വളര്‍ന്ന് വൈദികനായപ്പോള്‍ അദ്ദേഹം രോഗികളെ ശുശ്ലൂഷിക്കുന്നതില്‍ അതീവശ്രദ്ധ വച്ചു. 28 ാം വയസ്സില്‍ […]

ഇന്നത്തെ വിശുദ്ധന്‍: വി. ലൂയി ഡി മോണ്‍ഫോര്‍ട്ട്

April 27, 2021

മരിയഭക്തി പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതകാലം മുഴുവന്‍ യത്‌നിച്ച ലൂയി ഫ്രാന്‍സിലെ മോണ്‍ഫോര്‍ട്ടിലെ ബ്രെട്ടന്‍ എന്ന ഗ്രാമത്തിലാണ് പിറന്നത്. 1700 അദ്ദേഹം വൈദികനായി. വളരെ ലളിതമായ […]

ഇന്നത്തെ വിശുദ്ധൻ: വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍

April 26, 2021

അമേരിക്കന്‍ വന്‍കരയുടെ വി. ഫ്രാന്‍സിസ് എന്ന് അറിയപ്പെടുന്ന വി. പെഡ്രോ ഡി സാന്‍ ജോസ് ബെറ്റാന്‍കര്‍ ഗ്വാട്ടിമാലയില്‍ സേവനം ചെയ്തു മരണമടഞ്ഞ പ്രഥമ വിശുദ്ധനാണ്. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോര്‍ജ്

April 23, 2021

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിനു മുമ്പ് പാലസ്തീനായിലെ ലിഡിയയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് വി. ജോര്‍ജ്. അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. […]

ഇന്നത്തെ വിശുദ്ധന്‍: പ്രേഗിലെ വി. അഡല്‍ബെര്‍ട്ട്

April 22, 2021

ബൊഹീമിയയിലെ ഒരു പ്രഭുകുടുംബത്തില്‍ പിറന്ന അടല്‍ബെര്‍ട്ട് 27 ാം വയസ്സില്‍ പ്രേഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈദികജീവിതത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടാതിരുന്നവര്‍ അദ്ദേഹത്തെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ആന്‍സെലം

April 21, 2021

സ്‌കൊളാസ്റ്റിസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വി. ആന്‍സെലം യുക്തിയുടെ സഹായത്തോടെ വിശ്വാസത്തെ ഉജ്വലിപ്പിക്കാന്‍ ശ്രമം നടത്തിയ വിശുദ്ധനാണ്. 15 ാം വയസ്സില്‍ അദ്ദേഹം ഒരു ആശ്രമത്തില്‍ […]

ഇന്നത്തെ വിശുദ്ധന്‍: പാര്‍സമിലെ വി. കോണ്‍റാഡ്

April 20, 2021

ബവേറിയയിലെ പാര്‍സം എന്ന സ്ഥലത്താണ് കോണ്‍റാഡ് ജനിച്ചത്. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന കോണ്‍റാഡ് കപ്പുച്ചിന്‍ സഭയില്‍ ഒരു ബ്രദറായി ചേര്‍ന്നു. 1852 ല്‍ വ്രതവാഗ്ദാനം നടത്തി. […]

ഇന്നത്തെ വിശുദ്ധ: വി. ജിയാന്ന ബെറെറ്റ മൊള്ള

April 19, 2021

ഭ്രുണഹത്യകള്‍ പെരുകുന്ന ആധുനിക ലോകത്തില്‍ ജീവന്റെ സുവിശേഷകയായി, ആത്മബലി നടത്തിയ വിശുദ്ധയാണ് ജിയാന്ന. മിലാനോയില്‍ ജനിച്ച ജിയാന്ന വിന്‍സെന്റ് ഡി പോള്‍ സംഘത്തില്‍ വളരെ […]