ഇന്നത്തെ വിശുദ്ധന്‍: വി. പന്തേനൂസ്
സിസലിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ് വി. പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിതപരിശുദ്ധിയാണ് പന്തേനൂസിനെ മാനസാന്തരപ്പെടുത്തിയത്. അപ്പോസ്തല ശിഷ്യന്മാരുടെ കീഴില്‍ അദ്ദേഹം വേദപുസ്‌കതം പഠിക്കുകയും […]