ഇന്നത്തെ വിശുദ്ധന്‍: കാന്റര്‍ബറിയിലെ വി. അഗസ്റ്റിന്‍

ഏഡി 590 ല്‍ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്‌സന്‍മാരെ മാസാന്തരപ്പെടുത്തുന്നതിനു വേണ്ടി റോമില്‍ നിന്ന് 40 താപസന്മാര്‍ യാത്ര തിരിച്ചു. ഈ താപസ സംഘത്തിന്റെ നേതാവ് ആശ്രമശ്രേഷ്ടനായിരുന്ന അഗസ്റ്റിന്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ കെന്റ് എന്ന രാജ്യം വാണിരുന്നത് ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തിരുന്ന എതല്‍ബെര്‍ട്ട് എന്ന രാജാവായിരുന്നു. 597 ലെ പെന്തക്കുസ്താ ദിനത്തില്‍ രാജാവ് ജ്ഞാനസ്‌നാനം സ്വീകരിച്ചു. അഗസ്റ്റിന്‍ ഫ്രാന്‍സിലെ മെത്രാനായി അവരോധിതനായെങ്കിലും അദ്ദേഹം കാന്റര്‍ബറിയിലേക്ക് മടങ്ങി വന്നു. അവുടെ അദ്ദേഹം ഒരു പള്ളിയും ഒരു ആശ്രമവും സ്ഥാപിച്ചു. അഗസ്റ്റിന്‍ ഇംഗ്ലണ്ടിന്റെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്നു.

കാന്റര്‍ബറിയിലെ വി. അഗസ്റ്റിന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles