ഇന്നത്തെ വിശുദ്ധന്‍: വി. അലോഷ്യസ് ഗോണ്‍സാഗ

ഏഴാം വയസ്സു മുതല്‍ ആധ്യാത്മികമായ ഏറെ വളര്‍ന്ന വ്യക്തിാണ് അലോഷ്യസ് ഗോണ്‍സാഗ. 11 വയസ്സില്‍ അദ്ദേഹം പാവപ്പെട്ട കുട്ടികളെ വേദോപദേശം പഠിപ്പിക്കാന്‍ ആരംഭിച്ചു. ആ ദിവസങ്ങളില്‍ അദ്ദേഹം ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിച്ചിരുന്നു. കടുത്ത പ്രായശ്ചിത്ത പ്രവര്‍ത്തികളും അനുഷ്ഠിച്ചിരുന്നു. ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെ കൊട്ടാരത്തില്‍ അദ്ദേഹം സേവനം ചെയ്തുവെങ്കിലും കൊട്ടാര ജീവിതം അലോഷ്യസിന് മടുപ്പുളവാക്കി. അദ്ദേഹം വിശുദ്ധരുടെ ജീവിതങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു. അദ്ദേഹം ഈശോ സഭയില്‍ നോവിസായി ചേര്‍ന്നു. 1591 ല്‍ റോമില്‍ ഒരു പകര്‍ച്ചവ്യാധി വ്യാപിച്ചു. ഈശോ സഭക്കാര്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഒരു ആശുപത്രി തുറന്നു. അലോഷ്യസ് രോഗികളെ ശുശ്രൂഷിക്കുകയും അദ്ദേഹത്തിന് രോഗം ബാധിക്കുകയും ചെയ്തു. 23 ാമത്തെ വയസ്സില്‍ അലോഷ്യസ് ഗോണ്‍സാഗ അന്തരിച്ചു.

വി. അലോഷ്യസ് ഗോണ്‍സാഗ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles