Category: Special Stories

സംവാദം: സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത: സി​​​​ബി​​​​സി​​​​ഐ

February 25, 2020

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ന​​​​ട​​​​ന്ന ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ)​​​​യു​​​​ടെ ദ്വൈവാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​സ്താ​​​​വ​​​​ന) ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഞ​​​​ങ്ങ​​​​ൾ 192 […]

ശത്രുക്കളെ സ്‌നേഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കൂ: ഫ്രാന്‍സിസ് പാപ്പാ

February 24, 2020

ബാരി, ഇറ്റലി: ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ നഗരമായ ബാരിയില്‍ വച്ച് വി. കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു മാര്‍പാപ്പാ. ‘ശത്രുക്കളെ […]

അന്ധകാരത്തിൽ നിന്നും പ്രകാശം

~ ബ്രദര്‍ തോമസ് പോള്‍ ~   അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും നമ്മൾ പ്രകാശിക്കപ്പെടന്നതിനെ ആണ് ജ്ഞാനം എന്ന് പറയുന്നത്. അത് നമ്മുടെ പ്രവർത്തി […]

നോഹയുടെ പെട്ടകത്തിന്റെ രൂപം തുറന്നുകൊടുത്തു

February 24, 2020

അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം […]

വള്ളം മറിഞ്ഞ് വൈദികന്‍ മരിച്ചു

February 24, 2020

മൂവാറ്റുപുഴ: വള്ളം പുഴയിലേക്ക് മറിഞ്ഞ് വൈദികന്‍ മരണപ്പെട്ടു. മൂവാറ്റുപുഴ രണ്ടാര്‍ കര സ്വദേശിയായ വൈദികന്‍ ജോണ്‍ പടിഞ്ഞാറേക്കുടിയില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവ മിനറല്‍ […]

പെറുവിലെ സെമിനാരി പാവങ്ങളുടെ ആശുപത്രിയാക്കി

February 24, 2020

ലിമ: പെറുവിലെ ഒരു ഡോമിനിക്കന്‍ പ്രോവിന്‍സ് തങ്ങളുടെ ഒരു സെമിനാരി പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റി. ലിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയാണ് ആശുപത്രി ആക്കിയത്. ഹോസ്പിറ്റല്‍ […]

പരിശുദ്ധാത്മവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാം: ഫ്രാന്‍സിസ് പാപ്പാ

February 22, 2020

വത്തിക്കാന്‍ സിറ്റി: റോമില്‍ സന്ദര്‍ശനത്തിനെത്തിയ 18 ഓര്‍ത്തഡോക്‌സ് വൈദികരുമായും സന്ന്യാസികളുമായും ഫ്രാന്‍സിസ് പാപ്പാ കുടിക്കാഴ്ച നടത്തി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ […]

എപ്പിഫനി എട്ടാം ഞായര്‍ സുവിശേഷ സന്ദേശം

February 22, 2020

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   ഇന്നത്തെ സുവിശേഷ വായന: മര്‍ക്കോസ് 1: 1-11 “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. ഇതാ […]

കൊറോണ: കൊറിയയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്‍ബാനയുമില്ല

February 22, 2020

സിയോള്‍: കൊറോണ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കെ ദക്ഷിണ കൊറിയയിലെ ഒരു അതിരൂപതയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്‍ബാനയും മാറ്റിവച്ചു. മൂന്നാഴ്ചത്തേക്കാണ് കൊറിയന്‍ രൂപതയില്‍ […]

ജര്‍മനിയിലെ വെടിവയ്പ്പ്: മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി

February 22, 2020

വത്തിക്കാന്‍ സിറ്റി: ജര്‍മനിയിലെ ഹനാവുവിലുണ്ടായ വെടിവയ്പില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. 9 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. 43 കാരനായ ഒരു ജര്‍മന്‍കാരനാണ് […]

യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ സംവാദത്തിനു കഴിയും: സിബിസിഐ

February 21, 2020

ബം​​​​ഗ​​​​ളൂ​​​​രു: അ​​​​വി​​​​ശ്വാ​​​​സം, സം​​​​ശ​​​​യം, ഭ​​​​യം എ​​​​ന്നി​​​​വ മ​​​​റി​​​​ക​​​​ട​​​​ന്ന് യോ​​​​ജി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹം കെ​​​​ട്ടി​​​​പ്പടു​​​​ക്കാ​​​​ൻ സം​​​​വാ​​​​ദ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാ​​​​മ​​​​ത് പ്ലീ​​​​ന​​​​റി സ​​​​മ്മേ​​​​ള​​​​നം. അ​​​​വി​​​​ശ്വാ​​​​സ​​​​വും സം​​​​ശ​​​​യ​​​​വും […]