Category: Special Stories
വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ആഗോള സാമ്പത്തിക നയത്തിന്റെ ഘടനാപരമയ അനീതിയുടെ ഇരകളാണ് ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരെന്ന് ഫ്രാന്‍സിസ് പാപ്പാ. പാവങ്ങളോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും […]
വത്തിക്കാന്‍ സിറ്റി; പാപത്തിലേക്കുള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിച്ചു കൊടുക്കുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ നാം […]
വത്തിക്കാന്‍ സിറ്റി: മിഷന്‍ ദേശങ്ങളില്‍ കൊറോണ വൈറസ് ബാധിതര്‍ക്ക് ചികിത്സയൊരുക്കാനായി ഫ്രാന്‍സിസ് പാപ്പാ അടിയന്തിര ഫണ്ട് തയ്യാറാക്കി. ഏഴര ലക്ഷം ഡോളറാണ് പാപ്പാ അടിയന്ത […]
കൊച്ചി : അമ്മയുടെ ഉദരത്തിൽ 24 ആഴ്ച വളർച്ച പിന്നിട്ട കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിച്ച വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം നൽകിയത് സമൂഹ […]
കൊറോണ ബാധ മൂലം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന കത്തോലിക്കര്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ ഓര്‍മിക്കണം എന്ന് മാര്‍പാപ്പാ. ദൈവത്തെ സ്‌നേഹിക്കുക, മറ്റുള്ളവരെ ശുശ്രൂഷിക്കുക […]
കോവിഡ് 19 മൂലമുണ്ടായ പകർച്ചവ്യാധി ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യം. മനുഷ്യമനസുകളിലെല്ലാം സംഘർഷവും സംഭീതിയും. ലോകം മുഴുവൻ തങ്ങളുടെ പിടിലാണെന്നു കരുതിയിരുന്ന വൻശക്തികൾതന്നെ നിസഹായരായി നിൽക്കുന്നു. […]
ഭുവനേശ്വര്‍: ബെംഗളുരുവിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ കോവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണ ഗൗണുകള്‍ തുന്നുന്ന തിരക്കിലാണ് ഒരു സംഘം കന്യാസത്രീകള്‍. അപ്പസ്‌തോലിക്ക് കാര്‍മെല്‍ സന്ന്യാസ […]
വാഷിംഗ്ടന്‍: കൊറോണ വൈറസ് ബാധ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പള്ളികളെല്ലാം അടച്ചു പൂട്ടിയ സങ്കടങ്ങളില്‍ കഴിയുന്ന കത്തോലിക്കര്‍ക്ക് സമാശ്വാസ സന്ദേശവുമായി യുഎസ് മെത്രാന്മാര്‍. […]
ലോകം മുഴുവനിലുമുള്ള വിശ്വാസികൾക്കായ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം പ്രിയ സുഹൃത്തുക്കളെ “ബോന സേര” (ഗുഡ് ഈവനിങ്ങ്) പതിവിലും വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് […]
4 ഏപ്രില്‍ 2020 ബൈബിള്‍ വായന എസെക്കിയേല്‍ 37. 26 – 27 ‘സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ […]
കത്തോലിക്കാ സഭയുടെ ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കില്‍, ദൈവം ശക്തമായി ഇടപെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തിന്മകളെ നന്മയാക്കി മാറ്റുന്നവനാണ് നമ്മുടെ ദൈവം. […]
കാര്‍ത്താജീന എന്ന സ്ഥലത്ത് വിശുദ്ധിയില്‍ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ജനിച്ച ഇസിഡോര്‍ ജീവിച്ചത് സ്‌പെയിന്‍ വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ കാലഘട്ടത്തിലാണ്. വിസിഗോത്തുകള്‍ വന്ന് […]
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ വി. മദര്‍ തെരേസയുടെ മാതൃക അനുകരിച്ച് ക്ലേശങ്ങള്‍ സഹിക്കുന്നവരെ അന്വേഷിച്ചു ചെല്ലണം എന്ന് ഫ്രാന്‍സിസ് […]
3 ഏപ്രില്‍ 2020 ബൈബിള്‍ വായന യോഹന്നാന് 10. 37 – 38 ‘ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ […]
വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ […]