Category: Special Stories

നൊസ്റ്റാൾജിയ ഉണർത്തും ഗാനവുമായി പിണർകയിൽ സജിയച്ചൻ

സാൻജോസ് ;”തച്ചന്റെ മകനായി ,താതന്റെ സുതനായി പാരിതിൽ വന്നൊരു ദൈവസുത ”കേൾക്കുമ്പോൾ അറിയാതെ ഉള്ളിന്റെ ഉള്ളിൽ കഴിഞ്ഞുപോയ നാളുകളെ കുറിച്ച് ഓർമ്മകൾ തരുന്ന മനോഹരമായ […]

ദേവസഹായം പിള്ള എന്ന ഒരു ഇന്ത്യൻ വിശുദ്ധന്റെ ജീവിതം അറിയാൻ ആഗ്രഹമുണ്ടോ?

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്‍. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര […]

ദൈവം സ്ത്രീയാണോ ?

വളരെ ഹൃദയഹാരിയായ സന്ദേശം നല്‍കുന്ന ഒരു ഷോര്‍ട്ട് ഫിലിം ഉണ്ട്. ഏകാദേശം 6 വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയാണ് അതിലെ പ്രധാന കഥാപാത്രം. […]

ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പായെ അറിയുമോ?

1963 കത്തോലിക്കാ സഭയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. സഭയുടെ വാതിലുകളും കാതുകളും സകലജനങ്ങള്‍ക്കുമായി തുറന്നിട്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടം ആയിരുന്നു […]

വി. യൗസേപ്പിതാവ് എങ്ങനെയാണ് തന്റെ പിതാവിന്റെ രോഗത്തെ ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ചത്.

September 30, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 22/100 തന്റെ എല്ലാ സമ്പത്തും വസ്തുവകകളും പിതാവ് ജോസഫിനെ ഭരമേല്പിച്ചു. ശരിയെന്നു തോന്നുന്ന […]

വി. അല്‍ഫോന്‍സാമ്മ തന്റെ കാല്‍ പൊള്ളിച്ചതെന്തിന്?

September 30, 2020

വീട്ടില്‍ തനിക്ക് കല്യാണം ആലോചിക്കുന്നതായി കണ്ട് അന്നക്കുട്ടി ഒരു ദിവസം സധൈര്യം തന്റെ വളര്‍ത്തപ്പനെ സമീപിച്ച് കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു : ‘എന്റെ പേരപ്പാ […]

ഷാര്‍ബല്‍ റെയ്ഷിന്റെ മാനസാന്തരാനുഭവം

കത്തോലിക്കാ വിശ്വാസത്തില്‍ വളരുക എന്നത് കത്തോലിക്കരാകുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതപാതയില്‍ വിശ്വാസം നഷ്ടപ്പെട്ട പലരും ക്രിസ്തുവിന്റെ അത്ഭുതകരമായ ഇടപെടല്‍ മൂലം വിശ്വാസജീവിതത്തില്‍ തിരികെ […]

മുംബൈയിലെ ഔർ ലേഡി ഓഫ് ദ മൗണ്ട് ബസിലിക്കയെ കുറിച്ച് കേട്ടിട്ടുണ്ടോ?

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. പുരാതനമായ മൗണ്ട് മേരി ദേവാലയം മുംബൈ നഗരത്തിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്നു. 1640 ല്‍ […]

ആ ബസ് കിട്ടാതെ പോയതിന് പിന്നിലെ ദൈവികപദ്ധതി എന്തായിരുന്നു?

September 30, 2020

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ് കാലം. ഒരു സംഗീത ആല്‍ബം എന്ന ആശയവുമായി ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. പത്തു […]

വി. യൗസേപ്പിതാവ് തന്റെ അമ്മ മരിക്കുന്നതിനു മുമ്പ് അമ്മയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് എന്തിനുവേണ്ടിയാണ്

September 29, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 21/100 ജോസഫിന് പതിനെട്ടു വയസ്സുള്ളപ്പോൾ ദൈവികപദ്ധതിയാൽ അവന്റെ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞു. വളരെ […]

കഷ്ടപ്പാടിന്റെ കാലത്ത് മറിയമാണ് നമുക്ക് ആശ്വാസവും മാതൃകയുമെന്ന് ഫ്രാൻസിസ് പാപ്പാ

September 29, 2020

സഹനങ്ങളുടെയും കഷ്ടപ്പാടുകളുടെയും നേരത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യമറിയം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. കുരിശിവന്റെ ചുവട്ടില്‍ നിന്ന് ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കുപറ്റിയവളാണ് മറിയം. സഹനങ്ങളില്‍ […]

പുതിയ ചാക്രിക ലേഖനം; സ്ത്രീകളെ പാപ്പാ ഒഴിവാക്കിയോ? സത്യാവസ്ഥയെന്ത്?

September 29, 2020

ഒക്ടോബര്‍ 3, ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് അസ്സീസി പട്ടണത്തില്‍, വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍വച്ച് കൈയ്യൊപ്പുവച്ച് പ്രകാശനംചെയ്യുവാന്‍ പോകുന്ന പുതിയ ചാക്രിക ലേഖനമാണ് Omnes Fratres, […]

കന്യാസത്രീകള്‍ക്കെതിരായ ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി

September 29, 2020

കന്യാസത്രീകൾക്കെതിരായി സമൂഹമാധ്യങ്ങളിലൂടെ നടത്തുന്ന ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളിൽ അധികാരികൾ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ കുറ്റപ്പെടുത്തി. 160 ഓളം പരാതികൾ നൽകയിട്ടും […]

വി. യൗസേപ്പിതാവിന് പിതാവായ ദൈവം കൊടുത്ത ഉറപ്പ് എന്തായിരുന്നു?

September 28, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 20/100 ജോസഫിന്റെ ആഴമായ വിശ്വാസത്താല്‍ മാലാഖവഴി ദൈവം തനിക്ക് നല്‍കിയ വാഗ്ദാനങ്ങളെ അവന്‍ […]