ഓസ്‌കര്‍ റൊമേരോ -എല്‍ സാല്‍വദോറിന്റെ വിശുദ്ധന്‍
ദിവ്യബലിമധ്യേയാണ് ഓസ്‌കര്‍ റൊമേരോ കൊല്ലപ്പെട്ടത്. ക്രിസ്തുവിന്റെ രക്ത-മാംസങ്ങള്‍ രണ്ടായിരം വര്‍ഷങ്ങളുടെ ത്യാഗസ്മരണകളുമായി ബലിപീഠത്തില്‍ ഇറങ്ങിവരുന്നതിനു തൊട്ടു മുമ്പുള്ള നിമിഷത്തില്‍. തീജ്വാലകള്‍ ചിതറുന്ന പ്രഭാഷണം അവസാനിപ്പിച്ച് […]