ക്രിസ്തു മനുഷ്യ ജീവന്റെ വെല്ലുവിളികള്‍ക്കുള്ള ഉത്തരം
പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ടമായ പദമാണ് ജീവന്‍. ജീവന്റെ സമൃദ്ധിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തില്‍ അവന്‍ അനുഭവിക്കുന്ന എല്ലാ പ്രതിബന്ധങ്ങള്‍ക്കും പരിഹാരവും അവന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവും […]