Category: Reflections

സുവിശേഷ വിളംബരം: ദൈവത്തിൻറെ സാമീപ്യം സൗമ്യതയോടെ പ്രഘോഷിക്കൽ

February 17, 2025

“യേശു ശിഷ്യന്മാരോടു പറഞ്ഞു: സഞ്ചരിക്കുമ്പോൾ നിങ്ങൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. […]

വലിയ ലോകത്തിലെ ചെറിയ മനുഷ്യൻ !

February 15, 2025

വലിയ ലോകത്തിൽ ചെറിയ മനുഷ്യനായ എന്നെ ദൈവം കാണുന്നുണ്ടാകുമോ? മൂന്നു നേരം പ്രാർത്ഥിക്കുന്നുണ്ട്. മുടങ്ങാതെ ഒരോ പ്രഭാതത്തിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്നുണ്ട്. മുടങ്ങാതെ പള്ളിയിൽ ദൈവത്തിന് […]

പ്രണയം വരികളിലൊതുങ്ങില്ല

February 14, 2025

ആദ്യ പുരുഷൻ അവൻ്റെ പെണ്ണിൻ്റെ ചെവിയിൽ മന്ത്രിച്ച ഈരടി. “എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും “ ( ഉത്പ്പത്തി 2 […]

നിങ്ങള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ എത്ര നേരം ചെലവഴിക്കാറുണ്ട്?

February 14, 2025

പൗരോഹിത്യം ഉപേക്ഷിക്കണമെന്ന ആഗ്രഹവുമായ്‌ എത്തിയതായിരുന്നു സുഹൃത്തായ വൈദികൻ. പറഞ്ഞതെല്ലാം മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായിരുന്നു. ആഗ്രഹിച്ച നിയമനം ലഭിച്ചില്ല, രോഗിയായിരുന്നപ്പോൾ കാണാനെത്തിയില്ല, ഇടവകയിൽ നിന്നും കിട്ടിയതെല്ലാം തിക്താനുഭവങ്ങളായിരുന്നു., […]

ദൈവത്തിന് ഭിക്ഷ കൊടുക്കാന്‍ മറന്നുവോ?

February 13, 2025

നേരത്തെ തന്നെ ചോദ്യവും ഉത്തരവും പുറത്തായ പരീക്ഷയിലാണ് അന്നും ഇന്നും ക്രിസ്ത്യാനികളായ നാം തോറ്റു കൊണ്ടിരിക്കുന്നത് വിശുദ്ധ മത്തായി സുവിശേഷകൻ ഈ ചോദ്യങ്ങൾ നേരത്തെ […]

ജീവൻ തന്ന സ്നേഹം

February 13, 2025

സ്വന്തം ജീവൻ നൽകി നാം ഓരോരുത്തരെയും സ്നേഹിക്കുന്ന ഏതെങ്കിലും സ്നേഹം അനുഭവിച്ചിട്ടുണ്ടോ? സ്വന്തം ജീവൻ പാപപരിഹാര ബലിയായി തന്ന് നമ്മെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന […]

നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക്‌

February 10, 2025

“കുഞ്ഞുങ്ങളെ നിങ്ങളുടെ അടുക്കൽ മീൻ വല്ലതും ഉണ്ടോ..?” ലോകത്തിൻെറ ചലനങ്ങൾ വ്യക്തമായി അറിയാവുന്നവനാണ് ക്രിസ്തു. കടലിലൂടെ ഒഴുകുന്ന മത്സ്യത്തിന്റെ ഉദരത്തിൽ നികുതിയുടെ നാണയം കണ്ടെത്തിയവനാണ് […]

എന്താണ് പരിശുദ്ധാത്മാവിന്റെ അടയാളം?

February 10, 2025

“മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!”;(ലൂക്കാ: 11; 13). ഏതൊരു ക്രൈസ്തവനും […]

കർത്താവേ, ഹൃദയശുദ്ധി തരേണമേ!

February 10, 2025

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സ്ത്രീയുടെ വാക്കുകൾ ഇന്നും കാതുകളിൽ അലയടിക്കുന്നു: “അച്ചാ, എന്നോട് ഭർത്താവിൻ്റെ കൂടെ പോകാൻ മാത്രം പറയരുത്. വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ തുടങ്ങിയതാണ് […]

നിലവിളികള്‍ക്കു മുമ്പില്‍ ‘നില്‍ക്കുന്നവന്‍’

അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍7 56 ) ഘാതക൪ തന്നെ കല്ലെറിയുമ്പോൾ […]

മുളം തണ്ടില്‍ നിന്നും…

February 8, 2025

ഇളം മഞ്ഞ കലർന്ന ആരെയും ആകർഷിക്കുന്ന മുളം തണ്ട്…. ഭംഗി കണ്ട് നീ സ്വന്തമാക്കിയപ്പോൾ ഉള്ളിൽ ശൂന്യത മാത്രം. എങ്കിലും അതിൻ്റെ കുറവുകളെ നിറവുകളാക്കാൻ […]

കൃപ ചോരുന്ന വഴികള്‍

സാവൂൾ രാജാവ് ദൈവത്താൽ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേൽ രാജാവ് . ദൈവം തിരഞ്ഞെടുത്ത, അഭിഷേകവും ദൈവകൃപകളും കൊടുത്ത, അജയ്യനും ശക്തനുമായ ഇസ്രായേൽ രാജാവ് . […]

നിങ്ങൾ ഒരു വിശുദ്ധനാണോ?

February 6, 2025

ഒരിക്കൽ ആത്മീയ അസ്വസ്ഥതകളുടെ മദ്ധ്യേ ഒരു വൈദികന്റെ പക്കൽ ഞാൻ ഉപദേശത്തിനായി ചെന്നു. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് കൂടി ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. […]

വിസ്മയത്തോടെ വേറിട്ട ജീവിതങ്ങളെ നോക്കി പഠിക്കാം

ദാഹിച്ചു തളർന്ന ഇസ്രായേൽജനം മരുഭൂമിയിൽ കണ്ടെത്തിയ വെള്ളം കുടിയ്ക്കാനാകാത്ത വിധം കയ്പുള്ളതായിരുന്നു. അതേ ജലം തന്നെ ദൈവം മധുര പാനീയമാക്കി. മുന്നിലുള്ള ചെങ്കൽ ,തങ്ങൾക്ക് […]

അമൂല്യനിധി പാഴാക്കാതെ…

February 4, 2025

ജീവിതത്തിൽ തിരക്കാണെന്ന് സൂചിപ്പിക്കാതെ ഒരു ദിവസമെങ്കിലും നമ്മെ കടന്നു പോകുന്നുണ്ടോ….? എന്നിട്ടും….. നമ്മുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടങ്ങളിൽ സമയമുണ്ടാക്കി നാം പോയി Post ആകുന്നു. […]