എണ്ണ വറ്റാത്ത വിളക്കുകൾ കയ്യിലുണ്ടോ?
അന്ന് ഞാനൊരു വിഷമസന്ധിയിലായിരുന്നു. ഒട്ടും സന്തോഷമില്ലാത്ത അവസ്ഥ. പ്രാർത്ഥിക്കാനും പറ്റുന്നില്ല. ഒരു സുഹൃത്തിനെ വിളിച്ച് വിഷമങ്ങൾ പങ്കുവച്ചു. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “അച്ചാ, […]
അന്ന് ഞാനൊരു വിഷമസന്ധിയിലായിരുന്നു. ഒട്ടും സന്തോഷമില്ലാത്ത അവസ്ഥ. പ്രാർത്ഥിക്കാനും പറ്റുന്നില്ല. ഒരു സുഹൃത്തിനെ വിളിച്ച് വിഷമങ്ങൾ പങ്കുവച്ചു. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “അച്ചാ, […]
അപ്പനും അമ്മയും അയലത്തെ കുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലും ഒരു നല്ല വാക്കു പോലും പപ്പ […]
നാലാമത്തെ കുഞ്ഞിൻ്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ ആ ദമ്പതികൾക്ക് ടെൻഷനേറി. ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വിഷമങ്ങൾ […]
മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നൽകിയത്. ഈ നിധി സ്വീകരിക്കുവാൻ വേണ്ടി 4000 നീണ്ട വർഷങ്ങൾ പൂർവപിതാക്കന്മാർ നെടുവീർപ്പുകളോടെ കാത്തിരിക്കുകയും […]
‘നെറ്റിയിലെ വിയര്‍പ്പുകൊണ്ടു നീ ഭക്‌ഷണം സമ്പാദിക്കും’ (ഉല്‍പ 3 :19) എന്ന് ആദത്തിനോട് പറഞ്ഞ കാലം മുതൽ മനുഷ്യൻ അന്നത്തിനായി അദ്ധ്വാനിക്കുന്നു. എന്നാൽ അദ്ധ്വാനത്തിനുള്ള […]
ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടാത്തവർ ആരെങ്കിലുമുണ്ടോ? അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നമ്മൾ തകർന്നു പോയിട്ടില്ലേ? അപ്പോൾ സാധാരണ ഗതിയിൽ ആശ്വാസം ലഭിക്കാൻ നമ്മൾ എന്താണ് […]
പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്. ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ […]
അമ്മ എന്ന വാക്കിന് അനേകം അര്‍ത്ഥമുണ്ട്. സ്‌നേഹം, കരുണ, വാത്സല്യം, സഹനശീല, എന്നിങ്ങനെ എല്ലാത്തിന്റയും ഒരു നിറകുടമാണ് അമ്മ. നമുക്കെല്ലാവര്‍ക്കും ആയി ഒരു അമ്മയുണ്ട്, […]
ചാച്ചൻ വഴക്കു പറഞ്ഞതിൻ്റെ പേരിൽ വീടുവിട്ടിറങ്ങിയ ഒരു മകനെക്കുറിച്ച് പറയട്ടെ! വീട്ടിൽ നിന്നും ഇറങ്ങിയ ആ രാത്രി അവൻ എത്തിച്ചേർന്നത് പള്ളിയിലാണ്. അവൻ്റെ അസമയത്തുള്ള […]
ആശ്രമത്തിലെ പ്രാവിൻകൂടിനെ നോക്കി ഒരു കാക്കയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അഞ്ചുമണിയോടു കൂടി പ്രാവുകളെ തുറന്നു വിടുക പതിവാണ്. സന്ധ്യയാകുമ്പോൾ അവ തിരിച്ച് […]
അപ്പൻ്റെ കൂടെ കൃഷിയിടത്തിലായിരുന്നു മകൻ. എല്ലാ കുട്ടികളെയും പോലെ അവനുമുണ്ടായിരുന്നു ഒരു പാട് സംശയങ്ങൾ. “അപ്പാ, എന്തിനാണീ പയർ മണികൾ മണ്ണിട്ട് മൂടുന്നത്? അവ […]
ഇടവകയിലെ എല്ലാ കുടുംബങ്ങളെയും അടുത്തറിയുകയും അവരെ പേരു ചൊല്ലി വിളിക്കത്തക്ക അടുപ്പവുമുള്ള വൈദികനെ പരിചയമുണ്ട്. ആ പുരോഹിതൻ്റെ ഇടപെടലിലൂടെ ധാരാളം കുടുംബങ്ങൾ ആത്മീയഭിഷേകം പ്രാപിച്ചതായ് […]
ഒരിക്കൽ ധ്യാനശുശ്രൂഷയ്ക്കിടയിൽ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു: ”പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ മക്കളെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമേതാണ്?” ഒരു സ്ത്രീ പറഞ്ഞു: “അച്ചാ, കൂട്ടുകാരോടൊത്ത് പഠിക്കാനെന്നു പറഞ്ഞ് […]
കുത്തുനാളിൽ ഞങ്ങളുടെ വീട്ടിലും കോഴികളെ വളർത്തിയിരുന്നു. അതിഥികൾ വരുമ്പോഴും വിശേഷ ദിവസങ്ങളിലുമൊക്കെ അവയിൽ ഓരോന്നിനെ കറി വയ്ക്കുക പതിവായിരുന്നു. എല്ലാവരെയും കൊത്തുന്ന ഒരു പിടക്കോഴിയുണ്ടായിരുന്നു. അടുത്ത പ്രാവശ്യം […]
വിവാഹിതരായി അധികം നാളുകൾ കഴിയുന്നതിനു മുമ്പേ വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയ ദമ്പതികളെക്കുറിച്ച് ഇന്ന് പറയാമെന്ന് കരുതുന്നു. ഭാര്യയ്ക്കായിരുന്നു ഒട്ടും പൊരുത്തപ്പെടാൻ കഴിയാതെ പോയത്. അതിൻ്റെ […]