ഭ്രുണഹത്യ ചെയ്യുന്നത് വാടക കൊലയാളിയെ ഏല്‍പിക്കുന്നതിന് തുല്യമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. വിടര്‍ന്നു വരുന്ന അവസ്ഥയില്‍ നിഷ്‌കളങ്കരും നിസ്സഹായരുമായ ജീവിതങ്ങളെ അടിച്ചമര്‍ത്തുന്ന ക്രുരതയാണ് ഭ്രൂണഹത്യ എന്ന് പാപ്പാ കുറ്റപ്പെടുത്തി. ഒരു […]