‘യൂറോപ്പിന്റെ പിതാവ്’ റോബര്‍ട്ട് ഷൂമാന് ധന്യരുടെ നിരയിലേക്ക്
രാഷ്ട്രീയത്തില്‍ ക്രിസ്തുവിന്റെ മുഖം പ്രതിഫലിപ്പിച്ച കത്തോലിക്കാ രാഷ്ട്രതന്ത്രജ്ഞനായ റോബര്‍ട്ട് ഷൂമാനെ വത്തിക്കാന്‍ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തി. ‘യൂറോപ്പിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷൂമാന് യൂറോപ്യന്‍ […]