Category: News

ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും സഭയ്ക്ക് മടുക്കില്ല: ഫ്രാന്‍സിസ് പാപ്പാ

January 16, 2020

വത്തിക്കാന്‍ സിറ്റി: പലപ്പോഴും പീഡിപ്പിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും യേശു ക്രിസ്തുവില്‍ പ്രകടമായ ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും കത്തോലിക്കാ സഭയക്ക് മടുക്കുകയില്ല എന്ന് ഫ്രാന്‍സിസ് […]

കാര്‍ഷികരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സിനഡ് ആഹ്വാനം

January 16, 2020

കേരളത്തിലെ കാര്‍ഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സീറോ മലബാര്‍ സിനഡ് വിലയിരുത്തി. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കര്‍ഷകകുടുംബങ്ങള്‍ ഉപജീവനത്തിന് വകയില്ലാതെ ഉഴലുകയാണ്. തുടര്‍ച്ചയായുണ്ടായ പ്രളയങ്ങള്‍ […]

പരിഷ്‌കരിച്ച കുര്‍ബാനക്രമത്തിന് സിനഡിന്റെ അംഗീകാരം

January 16, 2020

1989ല്‍ നടപ്പിലാക്കിയ സീറോ മലബാര്‍ കുര്‍ബാനക്രമത്തിന്റെ പരിഷ്‌കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ കുര്‍ബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്മാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. […]

ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ്

January 16, 2020

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്യു.എസ്.) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന […]

ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ ക്രൈസ്തവര്‍ക്കെതിരെ വിവേചനമെന്ന് സീറോ മലബാര്‍ സിനഡ്

January 16, 2020

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന […]

മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ

January 15, 2020

കാക്കനാട്: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോമലബാർ സഭയുടെ 28മത് സിനഡിന്റെ […]

സിനഡ് അനന്തര സർക്കുലർ

January 15, 2020

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് […]

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ ഉക്രൈനില്‍

January 15, 2020

കൈവ്, ഉക്രൈന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ മെത്രാന്‍ കഴിഞ്ഞ ഞായറാഴ്ച അഭിഷിക്തനായി. മെത്രാനായി വാഴിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 38 വയസ്സ് മാത്രമായിരുന്നു […]

സഹരചയിതാവാകാന്‍ ബെനഡിക്ട് പാപ്പാ വിസമ്മതിച്ചു എന്ന് ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വേയിന്‍

January 15, 2020

വത്തിക്കാന്‍ സിറ്റി; പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും പൗരോഹിത്യം നേരിടുന്ന പ്രതിസന്ധികളെയും കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമായ ഫ്രം ദ ഡെപ്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്‌സിന്റെ സഹരചയിതാവായി […]

ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോ മലബാർ സിനഡ്

January 15, 2020

കാക്കനാട്: ആ​ഗോള തലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സീറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയായിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ […]

നൈജീരിയയില്‍ 4 സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയി

January 15, 2020

കഡുന, നൈജീരിയ: പതിനെട്ടിനും 23 നും ഇടയില്‍ പ്രായമുള്ള നാല് വൈദികാര്‍ത്ഥികളെ വടക്ക്പടിഞ്ഞാറന്‍ നൈജീരിയയിലെ കഡുനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. 19 കാരനായ […]

പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല

January 14, 2020

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം […]

സ്വവര്‍ഗവിവാഹം അയര്‍ലണ്ട് നിയമാനുസൃതമാക്കി

January 14, 2020

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ണ്ട് സ്വവര്‍ഗ വിവാഹത്തിന് നിയമപിന്തുണ നല്‍കി. 2019 ജൂലൈ യില്‍ യുകെ പാര്‍ലമെന്റ് വച്ച സമയപരിധി തീര്‍ന്നതിനാലാണ് സ്വവര്‍ഗവിവാഹം നിയമാനുസൃതമായത്. ജനുവരി […]

വിശ്വാസം കൃത്യമായി പഠിപ്പിക്കാത്തതു കൊണ്ടാണ് എതിര്‍സാക്ഷ്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

January 14, 2020

നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി […]

വിവാഹിതരെ വൈദികരാക്കരുതെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ

January 14, 2020

റോം: വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണം എന്ന് ബെനഡിക്ട് മാര്‍പാപ്പാ ഫ്രാന്‍സിസ് മാര്‍പാപ്പായോട് ആവശ്യപ്പെട്ടു. ഫ്രം ദ ഡെപ്ത്സ് ഓഫ് ദ […]