സംസ്‌കാരമുള്ള സമൂഹം മനുഷ്യജീവന് വില കല്‍പിക്കും: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മനുഷ്യജീവനെ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്ന ആധുനിക സംസ്‌കാരിത്തിനു മേല്‍ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. മനുഷ്യജീവിന്റെ ഉപയുക്തതയല്ല അന്തസ്സാണ് പ്രധാനപ്പെട്ടത് എന്ന് […]