ലൗദാത്തോ സീയുടെ അഞ്ചാം വാര്‍ഷികാചരണം സെപ്തംബര്‍ 1 മുതല്‍
സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാല”ത്തെ (Season of Creation 2020) ഫലവത്താക്കണമെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ അനുസ്മരിപ്പിച്ചു. ഒരുമാസം നീളുന്ന […]