കാര്‍ലോ അക്യുട്ടീസ് ഇനി വാഴ്ത്തപ്പെട്ടവന്‍
കമ്പ്യൂട്ടര്‍ വിദഗ്ധനായ കൗമാരക്കാരന്‍ കാര്‍ലോ അക്യുട്ടിസിനെ വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ദിവ്യകാരുണ്യത്തോട് അസാധാരണമായ ഭക്തിയുണ്ടായിരുന്ന കാര്‍ലോ തന്റെ ജീവിതകാലത്ത് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കി വിപുലമായ ഒരു […]