Category: Features

പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍ – അഗ്നിയും പ്രാവും

അഗ്നി മനുഷ്യജീവിതത്തെ ഉരുക്കി വാര്‍ക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെയാണ് ‘അഗ്‌നി’ എന്ന പ്രതീകം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോഹങ്ങളിലെ മാലിന്യങ്ങള്‍ ശുദ്ധി ചെയ്യാനും പുതിയ രൂപഭാവങ്ങള്‍ നല്‍കാനും […]

കുഞ്ഞിന് ജീവന്‍ നല്‍കാന്‍ മരണം ഏറ്റു വാങ്ങിയ അമ്മ

കിയാര ത്യാഗത്തിന്റെ പ്രതീകമാണ്. സ്വന്തം കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വന്തം ജീവന്‍ ബലി കഴിച്ച അമ്മ. 2012 ല്‍ മരണമടഞ്ഞ 28 വയസ്സുള്ള ഇറ്റാലിയന്‍ […]

ദാമ്പത്യവിശ്വസ്തത പാലിക്കുന്ന ഹോളിവുഡ് ദമ്പതികള്‍

സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല […]

എന്താണ് ശുദ്ധീകരണ സ്ഥലം?

മരണശേഷം എല്ലാ ആത്മാക്കളും തന്നെ എത്തിച്ചേരുന്ന ഏറ്റവും കഠിനമായ വേദന അനുഭവിക്കേണ്ടി വരുന്ന അഗ്നിത്തടവറയാണ് ശുദ്ധീകരണസ്ഥലം. സഭാ പണ്ഡിതന്മാര്‍ ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പറയുന്നത് […]

യേശുവിന്റെ യഥാര്‍ത്ഥ കുരിശിന് എന്തു സംഭവിച്ചു?

പാരമ്പര്യം അനുസരിച്ച് യേശുവിന്റെ മരണത്തിന് ശേഷം ക്രിസ്തുമതം വ്യാപിക്കുന്നത് തടയാന്‍ ആഗ്രഹിച്ചിരുന്ന ക്രിസ്തുമതത്തിന്റെ ശത്രുക്കള്‍ ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാന്‍ ശ്രമിച്ചു […]

എന്താണ് അപ്പോക്രിഫ ഗ്രന്ഥങ്ങളുടെ പ്രത്യേകത?

ക്രൈസ്തവ ദേവാലയങ്ങളില്‍ പരസ്യവായനക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ആണ് കാനോനിക ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത ഗ്രന്ഥങ്ങളുമുണ്ട് അവയെ അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ എന്നാണ് പറയുന്നത്. […]

ഡോ റെ മി ഫാ രചിച്ചത് ഒരു ക്രിസ്തീയ സന്ന്യാസി

അംബരചുംബികളുള്ള സാല്‍സ്ബര്‍ഗിലെ ആ മലയടിവാരത്ത് കഥാനായികയായ മരിയയും, കുട്ടികളും പാട്ടുപാടി ചുവടുവച്ചപ്പോള്‍ അവരോടൊപ്പം പ്രേഷകമനസ്സും ഏറ്റുപാടി ”ഡൊ രെ മി ഫാ സൊ ലാ […]

കുര്‍ബാനയ്ക്കിടയില്‍ വീഞ്ഞുകുപ്പി പൊട്ടിച്ചിതറിയപ്പോള്‍

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. കുട്ടികളോട് സമയോചിതവും കരുണാമയവുമായ ഇടപെടല്‍ അവരുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ […]

പാവങ്ങളെ സഹായിക്കാന്‍ ഇതാ ഒരു വൈദികന്‍ മീന്‍ വില്‍ക്കുന്നു!

മീന്‍പിടുത്തക്കാരായിരുന്ന പത്രോസിന്റെയും യോഹന്നാന്റെയും പിന്‍ഗാമികളാണ് ക്രിസ്്ത്യാനികള്‍. ആ പാരമ്പര്യം അന്വര്‍ത്ഥമാക്കി ഇതാ ഫിലിപ്പൈന്‍സില്‍ ഒരു വൈദികന്‍. പാവങ്ങള്‍ക്ക് സഹായം എത്തിച്ചു കൊടുക്കാന്‍ അദ്ദേഹം കണ്ടെത്തിയ […]

രോഗിക്കായി പ്രാര്‍ത്ഥിച്ച ആമസോണ്‍ ജീവനക്കാരിയുടെ വീഡിയോ വൈറല്‍

ഇപ്പോള്‍ വൈറലായിരിക്കുന്നത് ആമസോണ്‍ ജീവനക്കാരി രോഗിയായ കുട്ടിക്കുള്ള സാധനങ്ങള്‍ എത്തിച്ചതോടൊപ്പം ഒരു നിമിഷം മൗനിയായി നിന്ന് അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വീഡിയോ ആണ്. ഒന്‍പത് […]

പകര്‍ച്ചവ്യാധിയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. മിഖായേല്‍ മാലാഖ പറന്നെത്തി!

ഇത് ആറാം നൂറ്റാണ്ടില്‍ റോമില്‍ നടന്ന സംഭവമാണ്. പെലാജിയുസ് രണ്ടാമന്‍ മാര്‍പാപ്പായുടെ കാലത്ത് റോമില്‍ ഒരു മാരകമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. പാപ്പായുടെ ജീവന്‍ പോലും […]

കൊറോണ ആശുപത്രിയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു!

കൊളംബിയയിലെ കൊറോണ വൈറസ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത. കൊളംബിയയിലെ ബൊഗോട്ടയിലെ ആശുപത്രിയിലാണ് കൊറോണ രോഗികള്‍ക്ക് മാതാവ് പ്രത്യക്ഷയായത്. കൊളംബിയന്‍ […]

കൊറോണക്കാലത്ത് പാവങ്ങള്‍ക്കായി അപ്പം ചുട്ട് വൈദികന്‍

ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തികമായി തകര്‍ന്നവര്‍ ഫാ. ഓര്‍ട്ടിസിന്റെ ഇടവകയിലെത്തി ഒരു നേരത്തെ അപ്പത്തിനും സാമ്പത്തിക സഹായത്തിനുമായി മുട്ടിവിളിച്ചു. മനസ്സലിഞ്ഞ ഫാ. ഓര്‍ട്ടിസ് വീണ്ടും തന്റെ […]

കസാനിലെ അത്ഭുത മരിയന്‍ ചിത്രത്തിന്റെ കഥ

റഷ്യയുടെ ആത്മവീര്യമായിരുന്ന ഒരു മരിയന്‍ ചിത്രമുണ്ട്. കസാനിലെ മാതാവ് എന്നും റഷ്യയുടെ സംരക്ഷണം എന്നും അറിയപ്പെടുന്ന ആ ചിത്രത്തിന്റെ കഥ അത്ഭുതകരമാണ്. റഷ്യയുടെ മരിയഭക്തിയുടെ […]

ദൈവകരുണയുടെ രൂപത്തില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു!

ദൈവകരുണയുടെ ഞായറാഴ്ച ലൈവ്‌സ്ട്രീമിംഗ് നടത്തുന്നതിനിടെ യേശുവിന്റെ ദൈവകരുണയുടെ (Divine Mercy) തിരുസ്വരൂപത്തില്‍ നിന്ന് പ്രകാശം പ്രസരിച്ചു. മെക്‌സിക്കോയിലെ ക്വെരട്ടാരോയിലെ സാന്‍ ഇസിദ്രോ ലാബ്രഡോര്‍ ദേവാലയത്തില്‍ […]