ദൈവസുതനെയും പരിശുദ്ധമാതാവിനെയും വി. യൗസേപ്പിതാവ് പരിചരിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 82/200 ആ സമയത്ത് ഇടയന്മാര്‍ ദിവ്യശിശുവിനെ നോക്കി ആരാധിച്ചുകൊണ്ടു നില്ക്കുകയായിരുന്നു. അവര്‍ അപാരമായ […]